Chapter Title : വഴി തെറ്റിയ വസന്തം 1 [Rajshe]
തിരിച്ച് ബസ്സ് ഒന്നും തന്നെയില്ല പൊള്ളാച്ചിയിലേക്ക് എന്ന്. എനിക്ക് ആകെ സംങ്കടം ആയി, ഞാൻ ഇപ്പോൾ കരയും എന്ന അവസ്ഥയിൽ എത്തി. എന്റെ മുഖം ദു:ഖിച്ചിരിക്കുന്ന കണ്ട് പുള്ളിക്കാരൻ എന്റെ വിവരങ്ങൾ മൊത്തം ചോദിച്ചു, ഞാൻ എല്ലാ കാര്യവും പുള്ളിയോട് പറഞ്ഞു. പുള്ളി പറഞ്ഞു നീ വിഷമിക്കേണ്ട നിനക്ക് ജോലി അല്ലേ വേണ്ടത് അത് ഞാൻ തരാം, നീ എന്റെ കൂടെ പോന്നോളൂ എന്ന്.
അങ്ങനെ ഞാൻ പുള്ളി ഇറങ്ങിയ ബസ്സ് stop ൽ ഞാനും ഇറങ്ങി.
പുളളിയുടെ പേര് സെന്തിൽ എന്നാണ് എന്ന് എനിക്ക് മനസ്സിലായത് പുള്ളിയുടെ കൂടെ നടക്കുമ്പോൾ ഒരു കടയിൽ കയറി അപ്പോൾ കടക്കാരൻ അയാളെ അങ്ങിനെയാണ് വിചിച്ചത്. കടയിൽ നിന്നും ഇറങ്ങിയതിനു ശേഷം ഞാൻ ചോദിച്ചു നിങ്ങളുടെ പേര് സെന്തിൽ എന്നാണോ. അതെ എന്ന് മാത്രമായിരുന്നു അയാളുടെ മറുപടി. ഞാൻ പിന്നെ ഒന്നും തന്നെ ചോദിക്കാൻ പോയില്ല, ടാറിട്ട റോഡിൽ കുറച്ച് നടന്നപ്പോൾ അവിടെ ഒരു ചെറിയ ഷീറ്റ് ഇട്ട ഒരു കെട്ടിടവും കുറച്ച് ആൾ തിരക്കും കണ്ടു, അടുത്തേക്ക് ചെല്ലുമ്പോഴാണ് അത് ഒരു വൈൻ shop അണന്ന് മനസ്സിലായത്. നീ വരുന്നോ, രണ്ടെണ്ണം അടിച്ചിട്ടുപോകാം ഇല്ല, ഞാൻ മദ്യപിക്കാറില്ല എന്നാൽ നീ ഇവിടെ നിന്നോ, ഞാൻ ഇപ്പോ വരാം. ശരി
ഞാൻ അവിടെ റോഡിൽ നോക്കി കുറേ നേരം നിന്നു.
സെന്തിൽ അണ്ണന് ഏകദേശം 45 വയസ്സ് ഉണ്ടാവും, എന്നാലും എന്തായിരിക്കും എന്റെ ജോലി. ഇങ്ങനെ ഒരോന്നും ആലോചിച്ച് നിൽക്കുമ്പോഴേക്കും ഒരു തോർത്ത് മുണ്ട് മാത്രം ഉടുത്തോണ്ട് അണ്ണൻ വൈൻ shop ൽ നിന്നും ഇറങ്ങി വന്നു. ഉടുത്തിരുന്ന മുണ്ടും ഷർട്ടും കൈയ്യിൽ ചുരുട്ടി വച്ചിട്ടുണ്ട്.
നീ നിന്നു മടുത്തോ
ഇല്ല, എന്നാൽ വാ നടക്കാം കുറച്ച് ദൂരം ഉണ്ട് നിന്റെ കൈയ്യിൽ തോർത്ത് ഉണ്ടോ? ഉണ്ട് അണ്ണാ എന്നാ നീ ഇട്ടിരിക്കുന്ന കുപ്പായം ഒക്കെ അഴിച്ച് ആ തോർത്ത് അങ്ങ് ഉടുത്തോ. അയ്യോ തോർത്ത് മാത്രം ഉടുത്തോണ്ടോ? അതിനെന്താ ഇവിടെ എല്ലാ ആണുങ്ങളും തോർത്ത് മാത്രമേ ധരിക്കാവൂ. ഈ നാട്ടിലെ
💬 Comments
View all comments