0%

Chapter Title : വഴി തെറ്റിയ വസന്തം 1 [Rajshe]

Author : Kambikathakal Read All Parts 306

ചെല്ലുമ്പോഴാണ് അത് ഒരു വൈൻ shop അണന്ന് മനസ്സിലായത്. നീ വരുന്നോ, രണ്ടെണ്ണം അടിച്ചിട്ടുപോകാം ഇല്ല, ഞാൻ മദ്യപിക്കാറില്ല എന്നാൽ നീ ഇവിടെ നിന്നോ, ഞാൻ ഇപ്പോ വരാം. ശരി

ഞാൻ അവിടെ റോഡിൽ നോക്കി കുറേ നേരം നിന്നു.

സെന്തിൽ അണ്ണന് ഏകദേശം 45 വയസ്സ് ഉണ്ടാവും, എന്നാലും എന്തായിരിക്കും എന്റെ ജോലി. ഇങ്ങനെ ഒരോന്നും ആലോചിച്ച് നിൽക്കുമ്പോഴേക്കും ഒരു തോർത്ത് മുണ്ട് മാത്രം ഉടുത്തോണ്ട് അണ്ണൻ വൈൻ shop ൽ നിന്നും ഇറങ്ങി വന്നു. ഉടുത്തിരുന്ന മുണ്ടും ഷർട്ടും കൈയ്യിൽ ചുരുട്ടി വച്ചിട്ടുണ്ട്.

നീ നിന്നു മടുത്തോ

ഇല്ല, എന്നാൽ വാ നടക്കാം കുറച്ച് ദൂരം ഉണ്ട് നിന്റെ കൈയ്യിൽ തോർത്ത് ഉണ്ടോ? ഉണ്ട് അണ്ണാ എന്നാ നീ ഇട്ടിരിക്കുന്ന കുപ്പായം ഒക്കെ അഴിച്ച് ആ തോർത്ത് അങ്ങ് ഉടുത്തോ. അയ്യോ തോർത്ത് മാത്രം ഉടുത്തോണ്ടോ? അതിനെന്താ ഇവിടെ എല്ലാ ആണുങ്ങളും തോർത്ത് മാത്രമേ ധരിക്കാവൂ. ഈ നാട്ടിലെ ആചാരം ഇങ്ങനെ ആണ്. അണ്ണാ അപ്പോൾ കടയിൽ കണ്ടവരൊക്കെ ഉടുപ്പ് ഇട്ടിട്ടുണ്ടല്ലോ. എടാ നമുക്ക് ഇവിടെ നിന്നും 6 കിലോമീറ്റർ ഉള്ളിലുള്ള മാട്ടുപ്പൊന്ത എന്ന സ്ഥലത്താണ് എത്തേണ്ടത്. അവിടേക്ക് ചെയ്യുന്നവരും അവിടെ ഉള്ളവരും ഇങ്ങനെയാണ് ജീവിക്കേണ്ടത്

ഞാൻ ശരിക്കും അതിശയിച്ചു പോയി ഇങ്ങനെയും ഒരു നാടോ. അപ്പോളേക്കും ഞങ്ങൾ രണ്ടു കിലോമീറ്റർറോളം നടന്നു കഴിഞ്ഞു, അണ്ണൻ വീണ്ടും പറഞ്ഞു ടാ ചെറുക്കാ നീ ആ മുണ്ട് എടുത്ത് കടക്കടാ ഞാൻ വേഗം തന്നെ അവിടെ നിന്നും തുണി മാറി എന്റെ കൈയ്യിൽ ഉള്ള തേർത്ത്

💬 Comments

View all comments