0%

Chapter Title : വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]

Author : sunny Read All Parts 1.5K

... ഇതിപ്പോ ആ ചേച്ചി എന്ത് കണ്ടിട്ടാണോ.. ഒരു കോമളൻ പയ്യൻ ചുമ്മാ വെയില് കൊള്ളണ്ടാന്ന് വെച്ചിട്ടാവാം എന്നാശ്വസിച്ച് ഞാൻ ട്രെയിനിനകത്ത് സീറ്റുണ്ടോ എന്ന് നോക്കി നടന്നു...വേണാട് വണ്ടിയിൽ ചെറിയ അവസാന ബോഗിയിൽ ആളു കുറവ് പോലെ..ഏറ്റവും പുറകിൽ ഒരു പുരുഷനും സ്ത്രീയും തനിച്ചിരിക്കുന്നു... ചേച്ചിയുമായി കണ്ണിലൂടെ കൈമാറിയ കാമരസങ്ങളുടെ സൈഡ് എഫക്റ്റാവാം; എന്നെക്കണ്ട് മുഖാമുഖം കഥ പറഞ്ഞിരുന്ന അവരുടെ ഇളക്കം പെട്ടന്ന് നിന്നപ്പോൾ ഒരു സംശയം.... രണ്ടാളുടെയും ചില കഥകളി അസ്വസ്ഥതകൾ കണ്ടപ്പോൾ സംശയം ബലപ്പെട്ടെങ്കിലും പെട്ടന്ന് കൂടുതലാളുകൾ വന്നിരുന്ന് വണ്ടി നിറഞ്ഞപ്പോൾ അവരുടെ ഭാവങ്ങൾ തിരക്കിന്റെ അസ്വസ്ഥതയിലേക്ക് വീണു..

ഛായ്.. സാധാരണ ഇങ്ങനെയെന്തെങ്കിലും കണ്ടാൽ ഒളിഞ്ഞ് നോക്കി ആസ്വദിക്കാറുള്ള ഞാൻ എത്ര പെട്ടന്നാണ് സദാചാരി അമ്മാവനായത്…!

ഛെ ച്ചെ... മോശം മോശം.. തിരക്കിന്റെ മണം മറക്കാൻ വേഗം ജനൽക്കമ്പിക്കിടയിലൂടെ നോട്ടം പുറത്തേക്കെറിഞ്ഞ് ഞാൻ ചാരിയിരുന്ന് ത്ഥടക് ഝഡക്ക് പുറം കാഴ്ചകളിൽ മുഴുകി....

തൃശൂർ അങ്കമാലി ആലുവാ ...വൈകിട്ട് ആറ് മണിക്ക് യാത്ര അവസാനിച്ചു..

ഘടഗ് ക്ക്ടക്ക്.. ഡിം..  ശു....

ട്രെയിൻ നിന്നു .

വീണ്ടും പഴയ കൊച്ചിയിലെത്തിയിരിക്കുന്നു.. ഇവിടിപ്പോ എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല… മറൈൻ ഡ്രൈവ്, എം ജി റോഡ്, വൈറ്റില, പാലാരിവട്ടം……...........

ഒരുപാടോർമകൾ വീണ് കിടക്കുന്ന വഴികളിലൂടെ തിരക്കിനിടയിൽ തിരക്കിക്കൊണ്ട് ഞാനും ചുമ്മാ കറങ്ങി നടന്ന് രാത്രി പെട്ടന്ന് ഇരുട്ടി വെളുക്കുമ്പോൾ ബസ്റ്റാൻഡിൽ ഒന്ന്

തല ചായ്ച്ച്. കാലത്തെഴുനേറ്റ് കുളിച്ചൊരുങ്ങി വീണ്ടും പുറത്തിറങ്ങി.

...നഗരവാരിധിയിലെ പുറമ്പോക്കുകളിൽ കുപ്പ പെറുക്കുന്നവരെ നോക്കി ചായ കുടിക്കുമ്പോൾ ഒരു രസം തോന്നി.. ഇന്ന് വെറുതെ അവരുടെ

💬 Comments

View all comments