0%

Chapter Title : വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച് [Grant]

Author : Kambikathakal Read All Parts 885

ആണ് . അതിനായി തന്നെ അമേരിക്കയിൽ ആസ്ഥാനം ഉള്ള പ്രമുഖ ഒ ടി ടി പ്ലാറ്റ് ഫോം  ആയ എച് ബി  മാക്സ് ആയി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് വർമ്മ . സിനിമയിൽ നിന്ന് വെബ് സീരീസിലേക്കു ചുവടു മാറാനുള്ള പ്രധാന കാരണം തൻ്റെ സങ്കല്പത്തിൽ ഉള്ള കഥ സെൻസർ ബോർഡിൻ്റെ ഇടപെടൽ ഇല്ലാതെ ആളുകളിൽ എത്തിക്കാം എന്നുള്ളതും പിന്നെ ആ കഥയ്ക്ക് അന്താരാഷ്ത്ര തലത്തിൽ കാഴ്ചക്കാർ ഉണ്ടാകുമെന്നതുമാണ്.

ഇപ്പോൾ ഗോവിന്ദ് ഒരു ഡിസൈനിങ് സ്റ്റുഡിയോയിൽ ഇരുന്നു കാസ്റ്റിംഗ് കാൾ പോസ്റ്ററുകൾ തയ്യാറാക്കുന്നതിന് ചുക്കാൻ പിടിക്കുക ആണ് .

സർ ഇത് ഓക്കേ ആണോ . ഡിസൈനർ പയ്യൻ വർമയോട് ചോദിച്ചു .

ഗോവിന്ദ് സ്‌ക്രീനിലേക്ക് നോക്കി

കാസ്റ്റിംഗ് കാൾ

സൂപ്പർഹിറ്റ് സിനിമസംവിധായകൻ ഗോവിന്ദ് വർമ്മ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസിലേക്ക് അഭിനേതാക്കളെ തേടുന്നു . നിങ്ങൾ അഭിനയിക്കാൻ ആഗ്രഹവും അതിനുള്ള കഴിവും ഉള്ളവർ ആണെങ്കിൽ താഴെ കാണുന്ന നമ്പറിലേക്കു നിങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും പെർഫോമിംഗ് വിഡിയോയും വാട്ട്സാപ്പ് ചെയ്യുക .

കൊള്ളാം ഇത് മതി . അത് എന്റെ മെയിൽ ഐഡി യിലേക്ക് അയചെക്ക് . ഞാൻ സോഷ്യൽ പ്രൊമോഷൻ പേജ് കളിലേക്കു ഫോർവേഡ് ചെയ്തോളാം . ഗോവിന്ദ് സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി നേരെ തന്റെ വീട്ടിലെത്തി . പോസ്റ്റർ എല്ലാ സോഷ്യൽ മീഡിയ  പ്രൊമോഷൻ പേജുകളിലേക്കും ഷെയർ ചെയ്തു .

ഇനി എല്ലാം അവർ നോക്കിക്കോളും ഡെഡ് ലൈൻ  കഴിഞ്ഞ ശേഷം വന്ന ആപ്ലിക്കേഷനുകൾ പരിശോധിക്കാം എന്ന് ഗോവിന്ദ് മനസ്സിൽ പറഞ്ഞു .

💬 Comments

View all comments