Chapter Title : വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച് [Grant]
2
കൃത്യം ഒരു മാസത്തിനു ശേഷം ഗോവിന്ദ് കാസ്റ്റിംഗ് കാളിൽ കൊടുത്തിരുന്ന നമ്പർ ഉള്ള ഫോൺ എടുത്ത് അതിലെ വാട്ട്സാപ്പ് പരിശോധിച്ചു . 15000 ഇൽ അധികം മെസ്സേജുകൾ അത് കണ്ട കണ്ണ് തള്ളി ഗോവിന്ദ് പറഞ്ഞു .
വൗ ഇത്ര അധികം അപേക്ഷകളോ . സ്വന്തമായി കാസ്റ്റിംഗ് ഏറ്റെടുത്തത് അബദ്ധം ആയോ ?? എന്ന ചിന്ത അവൻ്റെ മനസ്സിൽ വന്നു . സാരമില്ല എല്ലാ അപേക്ഷയും പരിശോധിച്ചു അവസാനം ഒരു അന്തിമ പട്ടിക തയാറാക്കാം . പ്രത്യേകം കാറ്റഗറി തിരിച്ചില്ലല്ലോ കാസ്റ്റിംഗ് കാൾ അന്നൗൻസ് ചെയ്തത് , അതുകൊണ്ട് കുറച്ചു സമയം എടുത്തിട്ടാണേലും കാസ്റ്റിംഗ് റെഡി ആക്കാം . .
നിലവിൽ എല്ലാവരും പുതുമുഖങ്ങൾ ആകണം എന്ന ആഗ്രഹം ഗോവിന്ദിന്റെ മനസ്സിൽ ഉണ്ടായിരുന്നു . അത് പലവിധത്തിലുള്ള ഗുണങ്ങൾ വ്യക്തിപരമായി തനിക്കുണ്ടാകും എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഗോവിന്ദ് അംഗനെ ചിന്തിച്ചത് . അത് സീരിസിൻ്റെ മാർകെറ്റിംഗിൽ വർക്ഔട് ആകുമോ എന്ന് കണ്ടറിയണം .ആ അത് അപ്പോൾ നോക്കാം ഗോവിന്ദ് പറഞ്ഞു .എന്നിട്ട് മൊബൈലിലെ അപേക്ഷകൾ ഓരോന്നോരോന്നായി നോക്കി . അങ്ങനെ രണ്ടാഴ്ച്ചക്കു
ശേഷം പല വിഭാഗത്തിൽ ഉള്ള പല പട്ടികകൾ തയ്യാറാക്കി . ഓഡിഷൻ തുടങ്ങാൻ ഒരു ഡേറ്റും ഫിക്സ് ചെയ്തു . ഒരു ദിവസം ഒരാളെ ഓഡിഷൻ ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത് . അതിനു പല ഉദ്ദേശ ലക്ഷ്യങ്ങളും ഉണ്ട് .
ആദ്യം യുവതീ യുവാക്കളിൽ നിന്ന് തുടങ്ങാൻ ഗോവിന്ദ് തീരുമാനിച്ചു . പ്രത്യേകിച്ച് യുവതികളിൽ നിന്ന്.
അങ്ങനെ ഗോവിന്ദ് ആദ്യത്തെ പ്രൊഫൈൽ
💬 Comments
View all comments