Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
വിട്ട് ഓടി വന്നെ ഉള്ളു. ഇനി ഇത് കൂടെ വിടാൻ വയ്യ. “
അവൾ പറഞ്ഞു..
“ വേദു.. നീ ഇത്ര ഓപ്പൺ ആണോ..? “
ഞാനൊരു ഞെട്ടലോടെ ചോദിച്ചു..
“ അത്രയ്ക്ക് ഓപ്പൺ ഒന്നുമല്ല.. അതുകൊണ്ടാണ് പറഞ്ഞത് ഞാൻ അറിയാതെ ചെയ്തൊ എന്ന്.
എന്തായാലും നിങ്ങൾ ഇത് ആദ്യമായി ഒന്നുമല്ലല്ലോ.. “
അവൾ പറഞ്ഞു. സത്യത്തിൽ എനിക്ക് വേധുവിന്റെ പെരുമാറ്റം ഒട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല. എത്ര പെട്ടെന്നാണ് അവൾ ഓരോ കാര്യങ്ങൾ നിസ്സാരമായി കാണാൻ തുടങ്ങിയത്.
ഞാൻ പിന്നെ ആ വിഷയം അധികം എടുത്തിടാൻ നിന്നില്ല.
രാത്രി ഭക്ഷണം ഒക്കെ കഴിച്ച് ഞങ്ങൾ പതിയെ ബെഡ്റൂമിലേക്ക് പോയി കിടന്നു.
അവൾ ഉറങ്ങി എന്ന് ഉറപ്പായതും ഉച്ചയ്ക്ക് വായിച്ച കഥയുടെ ബാക്കി ഞാൻ രാത്രി ഇരുന്ന് വായിച്ചു തീർത്തു.
7 പാർട്ടുകളായി അവിടെയും ഇവിടെയും തൊടാതെ എഴുതിയ കളികളുടെ വിവരണങ്ങളെല്ലാം ബാക്കിവന്ന മൂന്നു പാർട്ടുകളിലൂടെയായി എഴുതി തന്നപ്പോൾ അതെന്റെ സ്വയംഭോഗ സുഖത്തെ അത്യധികം മനോഹരമാക്കി..
തൊട്ടടുത്ത ദിവസം ഞാൻ വീണ്ടും മറ്റൊരു കഥ വായിച്ചു തുടങ്ങി… പൊതുവേ ഇത്തരത്തിലുള്ള കഥകൾ ഞാൻ കാണുന്ന വീഡിയോകൾ കാണുവാനുള്ള താല്പര്യം കുറച്ചുവന്നു.
ഇതിനിടയിൽ റംസി എന്നോട് ചെറുതായി ചാറ്റ് ചെയ്യുവാനും സംസാരിക്കാനും ഒക്കെ തുടങ്ങിയിരുന്നു. ഞാൻ അങ്ങോട്ട് പോയി കൊത്താം എന്ന് വിചാരിച്ചപ്പോൾ അവൾ ഇങ്ങോട്ട് തന്നെ വരുന്നതാണ് കണ്ടത്..
തൽക്കാലം ആ വിഷയം നമുക്ക് ഒരു ഊരത്തേക്ക് മാറ്റി വയ്ക്കാം..
ഒരാഴ്ച കടന്നുപോയി..
ഇതിനോടകം ഞാൻ കുറെ നോവലുകൾ വായിച്ചു തീർത്തിരുന്നു.. സത്യത്തിൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇരുന്നു വായിക്കുന്ന
💬 Comments
View all comments