0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 106007

പെണ്ണെ? രാവിലെ തൊട്ട് മുഖം കടന്നൽ കുത്തിയ പോലെ വീർപ്പിച്ചു വെച്ചിരിക്കുവാണല്ലോ. കാര്യം പറ പെണ്ണെ... എന്താ നിനക്ക്? വെറുതെ ഒന്നും നീ ഇങ്ങനെ കാണിക്കില്ലല്ലോ. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് തുറന്നു പറ, അല്ലാതെ ഇങ്ങനെ കിടന്നു നേരം വെളുപ്പിക്കല്ലേ," ഞാൻ അവളുടെ തോളിൽ പിടിച്ച് മെല്ലെ മലർത്തി കിടത്തിക്കൊണ്ട് ചോദിച്ചു.

അവൾ എന്നെ ഒരു നിമിഷം തുറിച്ചു നോക്കി. പിന്നീട് ഒന്നും മിണ്ടാതെ കട്ടിലിനടിയിൽ വെച്ചിരുന്ന എന്റെ ഫോൺ എടുത്തു. ലോക്ക് തുറന്ന് എന്തോ തിരഞ്ഞ ശേഷം ആ സ്ക്രീൻ എന്റെ മുഖത്തിന് നേരെ പിടിച്ചു.

എന്റെ നെഞ്ചിലൊന്ന് കാളി.

സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നത് ഞാൻ കഥ പോസ്റ്റ് ചെയ്ത ആ കമ്പി സൈറ്റാണ്! "പങ്കുവെപ്പിന്റെ 5 ദിനങ്ങൾ" എന്ന തലക്കെട്ടും അതിന് താഴെയുള്ള വായനക്കാരുടെ കമന്റുകളും സ്ക്രീനിൽ വ്യക്തമായി കാണാം. ഇന്നലെ കുടിച്ച് ബോധമില്ലാതെ ഫോൺ കൊടുക്കുമ്പോൾ ആ ആപ്പ് ഞാൻ ക്ലോസ് ചെയ്തിരുന്നില്ല എന്ന കാര്യം അപ്പോഴാണ് എന്റെ ഓർമ്മയിലേക്ക് ഇരച്ചുകയറിയത്. തണുപ്പുള്ള മുറിയിലും എന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു. തെറ്റ് ചെയ്ത് പിടിക്കപ്പെട്ടവനെപ്പോലെ ഞാൻ തപ്പാൻ തുടങ്ങി.

"അത്... അതൊരു കമ്പിക്കഥയാടീ... വെറുതെ ഒരു രസത്തിന് ഞാൻ വല്ലപ്പോഴും വായിക്കുന്നത്..." ഞാൻ എങ്ങനെയൊക്കെയോ ന്യായീകരിക്കാൻ ശ്രമിച്ചു.

വേദു എന്നെ നോക്കി ചെറിയൊരു പരിഹാസച്ചിരി ചിരിച്ചു. "ഹോ... കമ്പിക്കഥയല്ലേ? ആ കമ്പിക്കഥയിൽ നമ്മൾ രണ്ടുപേരുടെയും കഥ എങ്ങനെ വന്നു ശ്യാമേട്ടാ?"

അതോടെ അവൾ കഥ കാണുക മാത്രമല്ല, അത് വായിച്ചു നോക്കുകയും ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായി.

"അത്... അത് പിന്നെ... വല്ല കോയിൻസിഡൻസും ആയിരിക്കുംടി... ആരോ എഴുതിയതിൽ നമ്മളെപ്പോലെ..."

എന്റെ പതർച്ച കണ്ട് അവൾ മറുപടിയൊന്നും പറഞ്ഞില്ല. ഫോണിൽ മറ്റൊരു ആപ്പ് ഓൺ ചെയ്ത് വീണ്ടും എനിക്ക് നേരെ നീട്ടി. അത് 'ഗൂഗിൾ ഡോക്സ്' ആയിരുന്നു. അതിൽ ഞാൻ ഇതുവരെ എഴുതിയ ഭാഗങ്ങളും, ഇനി വരാൻ പോകുന്ന ഭാഗത്തിന്റെ കുറച്ചു വരികളും തെളിഞ്ഞു നിൽക്കുന്നു. ഡോക്സും ഞാൻ റിഫ്രഷ് ചെയ്യാൻ മറന്നിരുന്നു!

ആ തെളിവുകൾക്ക് മുന്നിൽ എനിക്ക് വാക്കുകൾ കിട്ടിയില്ല. "അത് പിന്നെ വേദൂ... ഞാൻ വെറുതെ ഒരു വിനോദത്തിന് എഴുതി നോക്കിയതാ..."

വേദു ഫോൺ സ്ക്രീൻ ഓഫ് ചെയ്തു. അവളുടെ കണ്ണുകളിൽ വലിയ വെറുപ്പോ ദേഷ്യമോ ആയിരുന്നില്ല, മറിച്ച് ഒരു ഭാര്യക്ക് ഉണ്ടാകുന്ന ആഴത്തിലുള്ള പിണക്കവും നിരാശയുമായിരുന്നു.

"നിങ്ങൾക്ക് ഒരു മാറ്റവുമില്ല, അല്ലേ?" അവൾ നിശബ്ദമായി ചോദിച്ചു.

"എടീ... അത് പിന്നെ..." വാക്കുകൾ കിട്ടാതെ ഞാൻ തളർന്നു നിന്നു.

"കൂടുതലൊന്നും പറയണ്ട. ഇതാ നിങ്ങടെ ഫോൺ. കഥയോ പണ്ടാരമോ എന്താന്ന് വെച്ചാൽ ചെയ്യ്," എന്ന് പറഞ്ഞ് അവൾ ഫോൺ എന്റെ കയ്യിലേക്ക് വെച്ചു തന്നു. എന്നിട്ട് എന്നെ പൂർണ്ണമായും

💬 Comments

View all comments