0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.3K

ഒരു അടിത്തറ വേണം . അല്ലാതെ നേരെ ചെന്ന് കളിയിലേക്ക് കാര്യങ്ങൾ നീക്കിയാൽ അവസരവാദികളായ വായനക്കാർ മാത്രം വായിച്ചു നിർവിധി അടയുന്ന കഥയായി മാറും എന്റെ.

പതിയെ വേദു എന്ന എന്റെ ഭാര്യ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന നാൾ തൊട്ട് ഉണ്ടായ കാര്യങ്ങൾ ഞാൻ എഴുതി തുടങ്ങി. സങ്കതി അത്ര എളുപ്പം ആയിരുന്നില്ല. എങ്കിലും പറ്റുന്ന അത്ര വേഗത്തിൽ ഞാൻ കഥ എഴുതി..

ഒപ്പം..

_______________________

10 ദിവസങ്ങൾക്ക് ശേഷം

വാഴത്തോട്ടത്തിന്റെ ആ നിശബ്ദതയിൽ കാറ്റിന്റെ നേരിയ മൂളൽ മാത്രം. വലിയ ഇലകൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന ആ ചെറിയ ശബ്ദം ചുറ്റുമുള്ള ലോകത്തുനിന്നും ഞങ്ങളെ പൂർണ്ണമായും വേർപെടുത്തി. ഷെഡിനുള്ളിലെ മങ്ങിയ വെളിച്ചത്തിൽ, റംസിയുടെ കണ്ണുകളിൽ കണ്ട ആ ഭയവും ആവേശവും എനിക്കറിയാമായിരുന്നു.

ഞങ്ങൾക്കിടയിൽ വാക്കുകൾക്ക് സ്ഥാനമില്ലായിരുന്നു. എന്റെ കൈകൾ അവളുടെ തോളിൽ അമർന്നു. അവളുടെ കറുത്ത തട്ടത്തിന്റെ അറ്റത്ത് പിടിച്ചുകൊണ്ട് ഞാൻ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു. ആ നിമിഷം, അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ ആഞ്ഞു പതിച്ചു.

ഒരു വന്യമായ വിശപ്പായിരുന്നു ആ ചുംബനത്തിൽ ഉണ്ടായിരുന്നത്. അവൾ തിരികെ എന്നെ മുറുകെ പുണർന്നു. എന്റെ ബനിയന്റെ തുമ്പിൽ അവളുടെ വിരലുകൾ അമർന്നു.

റംസിയുടെ വേഷം ആ നിമിഷം എനിക്ക് വല്ലാതെ ഒരു കൗതുകം നൽകി. തലയിൽ ആ കറുത്ത തട്ടം, ശരീരത്തിൽ ഒരു ചാരനിറത്തിലുള്ള ബനിയനും , അതിനു താഴെ നീളമുള്ള ചുവന്ന പാവാടയും..

നല്ല നാടൻ മുസ്ലിം ചരക്കായ അവളെ ആ വേഷത്തിൽ കണ്ടപ്പോൾ എല്ലാം അഴിച്ചു മാറ്റാൻ എന്റെ മനസ്സ് വെമ്പി. ഞാൻ

💬 Comments

View all comments