Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
ചിരിയോടെ ചോദിച്ചപ്പോ ഞാൻ പതിയെ ചെന്ന് അവളുടെ കവിളിൽ ഒന്ന് നുള്ളി.
“ അത് പിന്നെ ഇല്ലാതെ ഇരിക്കോ.
ദേ അകത്ത് കിടക്കുന്ന ആളൊന്നു പുറത്തോട്ട് വന്നോട്ടെ.. ഇതിനേക്കാൾ ഒക്കെ ഇരട്ടിയുടെ ഇരട്ടി സ്നേഹം ഞാൻ കൊടുക്കുന്നുണ്ട്.. “.
ഞാൻ പറഞ്ഞു..
“അപ്പൊ ഞാൻ പുറത്തായോ..?
എന്നേ വേണ്ടേ?”
അവൾ കുശുമ്പോടെ ചോദിച്ചു.
“അതെങ്ങനെ നിന്നെ ഒഴിവാക്കും.
നീയെന്റെ ജീവനല്ലേ.. അതേയ്..
ഇങ്ങനെ ചുമ്മാ കിടക്കാതെ ചെറുതായി നടക്കാൻ ഒക്കെ നോക്ക്. ഞാൻ വിഷ്ണു അളിയന്റെ അടുത്തോട്ടു പോകട്ടെ..”
ഞാൻ പറഞ്ഞു.
“പോകുന്നതൊക്കെ കൊള്ളാ..
അധികം കുടിക്കാൻ പോവണ്ട ട്ടോ..”
അവൾ പറഞ്ഞു..
“ഇല്ലെടി…കുറച്ചേ കുടിക്കു…”
ഞാനതും പറഞ്ഞു വിരുന്ന് സൽക്കാരം വെടിപ്പാക്കി…
ഇടക്ക് ഒഴിവ് കിട്ടിയപ്പോ സൈറ്റിൽ കേറി കഥയുടെ അഭിപ്രായങ്ങൾ എടുത്ത് നോക്കി. എനിക്ക് വിശ്വസിക്കാൻ ആയില്ല. കഥക്ക് 600 ഇൽ കൂടുതൽ ലൈക് 50 തോളം കമന്റ്.
എല്ലാവർക്കും എന്റെ കഥ ഇഷ്ട്ടമായിരിക്കുന്നു.
പ്രത്യേകിച്ച് അവർ വേധുവിന് സംഭവിച്ചത് അറിയാൻ കാത്തിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി..
അവർ മാത്രല്ല.. ഞാനും..
കിട്ടിയ തക്കം കല്യാണം കഴിഞ്ഞു വീട്ടിൽ എത്തിയതും ഞാൻ അവളെ പറഞ്ഞു ഈ ഫസ്റ്റ് നൈറ്റ് നു തയ്യാറാക്കിയതും എല്ലാം എഴുതി വച്ചു..
അവളെ മുറിയിലേക്ക് കയറ്റി വിടുന്നത് വരെയാണ് എഴുതിയത്..
അതിനു ശേഷം ഒന്നും എഴുതാൻ പറ്റിയില്ല. സത്യത്തിൽ ഇനി എന്ത് എഴുതണം എന്നൊന്നും എനിക്ക് വലിയ ഐഡിയ ഉണ്ടായിരുന്നില്ല.
അതിനിടയിൽ വിരുന്നുകാരുടെ കടന്നുവരവ് എഴുത്തിനെ ബാധിച്ചു.. ഞാൻ ഫോൺ ഓഫ് ചെയ്ത് അവരുടെ കൂടെ കൂടി
വൈകീട്ടത്തേക്ക് ബ്ലാക്കിന് നല്ല നാടൻ വാറ്റ് വീട്ടിലെത്തി.ഒപ്പം നല്ല വെടിയിറച്ചിയും.. അതോടെ വിഷ്ണു അളിയൻ ഫ്ലാറ്റ്…
മോന്തി മോന്തി അങ്ങേരു 4 പേഗിൽ തന്നെ വീണു. കുറ്റം പറയാൻ പറ്റില്ല..
സാധനം കുറച്ചു മുറ്റ.
ഈ സമയമാണ് വേദു മന്ദം മന്ദം നടന്നങ്ങോട്ട് വന്നത്.
“ ശ്യാമേട്ടാ…”
അവൾ വന്നതും എന്നേ വിളിച്ചു.
“ഹാ.. ആരിത്..
വേദു…”
എന്റെ നാവൊക്കെ കുഴഞ്ഞിരുന്നു.
“എന്താ ഇത്. കുറച്ചേ കുടിക്കു എന്ന് പറഞ്ഞിട്ട്..?”
“സോറി ഡീ മുത്തേ
4 എണ്ണം മാത്രേ കഴിച്ചള്ളൂ.. അപ്പോളേക്കും ഇങ്ങനെയായി.. നീ ഉറങ്ങീലെ..? “
ഞാൻ ചോദിച്ചു.
“ഉറങ്ങിയ ഇങ്ങനെ ഇവിടെ വന്ന് നിൽക്കോ…
ഇത്രേം സമയം പിള്ളേരുടെ കൂടെ ആയിരുന്നു. അവരൊക്കെ ഉറങ്ങി.. രമ്യ ചേച്ചിയും കിടന്നു…”
“ഹാ..
എന്നാ നീയും കിടന്നോ…”
ഞാൻ പറഞ്ഞു…
“കിടന്നിട്ട് ഉറക്കം വരുന്നില്ല ശ്യാമേട്ടാ… ആകെ ബോർ അടിക്കുന്നു…ഫോൺ ഉണ്ടെങ്കിൽ വല്ല റീലും കണ്ടിരുന്നെനെ.. “
വേദു പറഞ്ഞു..
“അച്ചോടാ…എന്റെ പൊന്നിന്റെ ഫോൺ പൊട്ടിയല്ലോ അല്ലെ.. സാരമില്ല. നമുക്ക് നാളെ തന്നെ ഒരെണ്ണം എടുക്കാ..
നീ ദാ.. ഇതേടുത്ത്
💬 Comments
View all comments