Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
അവളാറിഞ്ഞതുകൊണ്ട് ഭൂകമ്പം ഒന്നും ഉണ്ടാവില്ല.. ഒരു 1,2 ദിവസം കൊണ്ട് അവളിതിനോട് പൊരുത്തപ്പെട്ടോളും.. എന്നാലും പറയാത്തതാ നല്ലത്.. കുഞ്ഞു നിന്റെ ആണെന്ന് തന്നെ അവളും കരുതിക്കോട്ടെ..
പിന്നെ ശ്യാം ബ്രോ.. ഇപ്പൊ നിന്റെ പ്രശ്നം പറയാനല്ലേ നീ വിളിച്ചേ. ഞാൻ ചോദിക്കട്ടെ.
നിനക്കിപ്പോ തിന്നത് വിഷമമോ.. അതോ മറ്റു ചിലതൊ..? “
വിവേക് ചോദിച്ചു..
“ബ്രോ.. എങ്ങനെ പറയണമെന്ന് എനിക്കറിയില്ല.
പക്ഷെ ആദ്യമീ സത്യം അറിഞ്ഞപ്പോ പേടി ടെൻഷൻ വിഷമം ഒക്കെ ഒന്നിച്ചു വന്നു..
പക്ഷെ വയറും വീർപ്പിച്ചു നടക്കുന്ന വേധുവിനെ കാണുമ്പോൾ ആ വികാരങ്ങളൊക്കെ കാമത്തിലേക്ക് പോകുന്നു.. “
“ഹ ഹ ഹ ഹ..
ശ്യാമേ.. അപ്പൊ നീ നന്നായതല്ല.. ഒരു ബ്രേക്ക് എടുത്തതാ..”
“ ഞാനായി ചിന്തിക്കുന്നതല്ലടോ.. അങ്ങനെയങ് വന്ന് പോവാ..
വേധുവിന് വേണ്ടിയാ ഞാൻ ഇതൊക്കെ നിർത്തിയത്. അവൾക്ക് ഇഷ്ടമില്ലാതെ നടന്ന ഈ സംഭവത്തിന് ശേഷം ഞാനിങ്ങനെ നിന്നാൽ എങ്ങനെയാടോ..? “
ഞാൻ ചോദിച്ചു…
“അവളെ ഫോഴ്സ് ചെയ്ത് നടന്ന കാര്യേമെന്ന് പറഞ്ഞതിനോട് ഞാനങ്ങനെ യോജിക്കുന്നില്ല..
അറിഞ്ഞ കാര്യങ്ങൾ വച്ചിട്ട് അവള് ഈ ബന്ധത്തിൽ ഒരുപാട് തൃപ്തയാണ്..
തനിക്ക് അത് തോന്നിയില്ലേ..’
വിവേക് ചോദിച്ചു.. ഞാനാധ്യം ഒന്ന് ആലോചിച്ചു..
“എടോ ഉള്ളത് പറയാലോ…
എന്റെ ഭാര്യ ഇപ്പൊ ആ പഴയ നാണം കുണുങ്ങി ഒന്നുമല്ല. ആകെ മാറി..
മാറി എന്ന് പറഞ്ഞാൽ മുഴുവനായല്ല..
സ്വഭാവം ഒക്കെ പഴയ പോലെ തന്നെയാണ്.
പക്ഷെ ബെഡ് റൂമിൽ കേറിയാ അവള് വേറെ ഒരാളെ പോലെയാ.. ആദ്യമൊക്കെ ഞാൻ മുൻകൈ എടുത്ത് ചെയ്യുന്ന കാര്യങ്ങൾ ഇന്നങ്ങനെയല്ല.. “
💬 Comments
View all comments