0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.1K

ഞാനൊന്ന് പറഞ്ഞു നിർത്തി..

“ ബ്രോ പറഞ്ഞു വരുന്നത്..? “

വിവേക് ചോദിച്ചു…

“എടാ.. അതായത്..

അവളിപ്പോ ഒരു അടങ്ങാത്ത കുതിരയെ പോലാ..

എത്ര കളിച്ചാലും വിശപ്പ് അടങ്ങുന്നില്ല.. ആദ്യമൊക്കെ എന്റെ കുണ്ണ വായില് വക്കാൻ മടിച്ചവൾ ഇന്നതുകൊണ്ട് ആറാടുവാ…ചില സമയം കട്ടിലിൽ ഒരാണു കൂടെ കൂടെ ഉണ്ടെങ്കിലേ അവൾ അടങ്ങു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്..

അതാ ബ്രോ അവസ്ഥ.. “

ഞാൻ വിവരിച്ചു…

“ ഏഹ്ഹ്…5 ദിവസം കൊണ്ട് ഇങ്ങനെയായോ..? “

വിവേക് ചോദിച്ചു…

“ ആടോ. “

“ശ്യാമേ..

എന്നാ ദേവൻ നിന്റെ ഭാര്യയെ ചുമ്മാ അങ്ങ് കളിച്ചു പോയതല്ല. അവനവളെ കുളം തോണ്ടി ആണ് പോയേക്കുന്നെ. ഒരു പെണ്ണിന് അളവിൽ കൂടുതൽ സുഖം ഇതിന്ന് കിട്ടിയാൽ അവർ പിന്നീട് ആ സുഖത്തിനു മുകളിലൊരു സുഖം കിട്ടാനെ ആഗ്രഹിക്കു.. കുറവ് കിട്ടിയാ താൻ പറഞ്ഞത് പോലെ ആർത്തി കാണിക്കും.”

വിവേക് പറഞ്ഞു.

“ഇത് കുറച്ചൊക്കെ. എനിക്ക് നേരത്തെ മനസ്സിലായതാടോ.. അതാ അന്ന് അവർ തമ്മിലുണ്ടായത് കാണാനോ കേൾക്കാനോ ഞാൻ ആഗ്രഹിക്കുന്നത്.. അവളാണെങ്കിൽ ഒന്നും അങ്ങോട്ട് പറയുന്നുമില്ല.. എനിക്കാണെങ്കിൽ കണ്ട്രോൾ കിട്ടുന്നതുമില്ല.. കൊറേ സ്വപ്പിങ്, ഷെറിങ് വൈഫ്‌ പോൺ വീഡിയോസ് കണ്ട് നിർവിധി അടയാനാ നോക്കുന്നെ. പക്ഷെ അതിനൊന്നും ഒരു സംതൃപ്തി കിട്ടുന്നില്ല.”

ഞാൻ പറഞ്ഞു..

“അതെന്താടോ..”

വിവേക് ഒരു ചിരിയോടെ ചോദിച്ചു..

“ എന്റെ പൊന്ന് ബ്രോ ഒരു കഥ ഇല്ലാത്ത കളിയ..ഒരുമാതിരി വെടികളെ കളിക്കും പോലെ. “

ഞാൻ പറഞ്ഞു.

“ അപ്പൊ തന്റെ പ്രശ്നം കഥയാണ്.. അല്ലെ..? “

അവൻ ചോദിച്ചു…

💬 Comments

View all comments