Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]
മനുഷ്യൻ.. അച്ഛൻ കണ്ടുപിടിച്ച ചെക്കൻ ആയതുകൊണ്ട് അയാളും അച്ഛനെ പോലേ ആവുമെന്ന ഞാൻ കരുതിയത്..
പക്ഷെ എന്നെയിങ്ങനെ സ്നേഹിക്കുന്ന ഒരാളാണെന്ന് ആദ്യം ഞാൻ അറിഞ്ഞില്ല..”
അവൾ നാണത്തോടെ പറഞ്ഞു.. ദേവൻ അത് കേട്ട് വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ തിരിച്ചു.. മുഖത്ത് യാതൊരു ഭാവവും ഇല്ല..
എന്തോ ശ്യാമിനെ ഇങ്ങനെ പുകഴ്ത്തി പറയുന്നത് ദേവന് ഇഷ്ട്ടമാവുന്നില്ല എന്നൊരു തോന്നൽ അവളിൽ ഉണ്ടായി..
“ദേവേട്ടാ…. എന്താ ഒന്നും മിണ്ടാത്തത്..? “
വേദു വിളിച്ചു.
“ വലിയ സ്നേഹം ഉള്ള ആളായത് കൊണ്ടല്ലേ നിന്നെ എനിക്ക് പൂശാൻ തന്നത്…
അച്ഛന്റെ വലിയ വിശ്വസ്ഥ പണിക്കാരൻ ആയിരുന്നല്ലോ അവൻ..
എന്നിട്ട് എത്ര പൈസയാ അവൻ മുക്കിയത്…”
ദേവൻ ഇഷ്ടക്കേടോടെ പറഞ്ഞു…
“ദേവേട്ടാ.. അ.. അത്…
ശ്യാമേട്ടൻ…”
വേദു ഒന്ന് പരുങ്ങി..
“ ആ റാസ്ക്കലിനെ ന്യായീകരിക്കാൻ നീ എന്റെ അടുത്ത് വരരുത്..
നീ ഇല്ലായിരുന്നെങ്കിൽ അവനെ വെട്ടി കൂട്ടി കഷ്ണങ്ങളാക്കി പട്ടിക്ക് ഇട്ട് കൊടുത്തേനെ ഈ ദേവൻ.. “
അയാളുടെ ശബ്ദം ഒരു സിംഹത്തെ പോലെ ഗർജ്ജന തരംഗമായി വെളിയിലേക്ക് വന്നു. അത്ര സമയം സന്തോഷത്തോടെ ഇരുന്ന അവളുടെ ഉള്ളൊന്ന് പിടഞ്ഞു..
ശ്യാമിനെ ദേവൻ ഇത്രത്തോളം ദേഷ്യത്തോടെ കാണുന്നു എന്ന ബോധ്യം അവളിൽ ചെറിയ പേടി ഉണ്ടാക്കി..
പിന്നീട് അവളൊന്നും സംസാരിക്കാൻ പോയില്ല ..
ഏകദേശം 15 മിനിറ്റോളം ആ കാറിൽ നിശബ്ദത തളം കെട്ടി.. കുറച്ചു കഴിഞ്ഞതും ദേവൻ അവക്കെയൊന്ന് നോക്ക്.. അവൾ വെളിയിലെ കാഴ്ച കണ്ട് വെറുതെ നിർവികാരത്തോടെ ഇരിക്കുകയാണ്..
ദേവൻ പെട്ടെന്ന് അവളുടെ ഇടുപ്പിലൊന്ന് നുള്ളിയതും ഷോക്ക് ഏറ്റത്
💬 Comments
View all comments