0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]

Author : Gilli Bala Read All Parts 122899

ദേവൻ ചോദിച്ചു.

"ഓ... എല്ലാം വൃത്തിയാക്കി ഇട്ടിട്ടുണ്ടപ്പാ. ഉച്ചയ്ക്കുള്ള ഊണും റെഡിയാണ്. തോട്ടത്തിലെ മീൻ പിടിച്ചു കറി വെച്ചിട്ടുണ്ട്,"

ഇടുമ്പൻ തന്റെ കനത്ത ശബ്ദത്തിൽ മറുപടി പറഞ്ഞു.

“ഹാ അതേതായാലും നന്നായി…

പിന്നെ മല്ലികെ…നീ അങ്ങ് കൊഴുത്തല്ലോടി..

കഴിഞ്ഞ തവണ വന്നപ്പോ കണ്ട പോലൊന്നും അല്ലല്ലോ…ടാ ഇടുമ്പാ…നിന്റെ പെങ്ങൾക്ക് എന്ത് തിന്നാൻ കൊടുത്തിട്ടാടാ ഇങ്ങനെ കൊഴുത്തത്.. “

ദേവന്റെ വാക്കുകളിൽ ചില ഇരട്ട അർഥം കലർന്ന ശൈലി ഉണ്ടായിരുന്നു. അവർ സഹോദരി സഹോദരൻ ആണെന്ന് പറഞ്ഞതിനാൽ തന്നെ വേധുവിന് അത് കേട്ടപ്പോ എന്തോ പോലെ തോന്നി.

പക്ഷെ എതിരെ നിൽക്കുന്ന ഇടുമ്പനും മല്ലികയും നാണത്തോടെ അയാളെ നോക്കി നിന്നു.

അവർ ആദിവാസികൾ ആയതിനാൽ ഇതൊന്നും മനസ്സിലായിക്കാനില്ല എന്ന് വേദു കരുതി.

" ഈ ബാഗുകളൊക്കെ എടുത്ത് മുകളിലത്തെ റൂമിലേക്ക് വെക്ക് നിങ്ങൾ ,"

ദേവൻ കാറിന്റെ ഡിക്കി തുറന്നു കൊടുത്തു.

ഇടുമ്പൻ മുന്നോട്ട് ആഞ്ഞു കാറിലെ വലിയ ബാഗുകൾ വളരെ ലളിതമായി ഇരു കൈകളിലും എടുത്തുയർത്തി.

. വേദു ദേവന്റെ കൈകോർത്തു പിടിച്ച്, ആ വലിയ ബംഗ്ലാവിന്റെ അകത്തേക്ക് കാൽവെച്ചു…

കാപ്പിപ്പൂക്കളുടെ കടുപ്പമേറിയ സുഗന്ധവും ഏലക്കാടുകളിൽ നിന്ന് ഒഴുകിയെത്തുന്ന തണുത്ത കാറ്റും അവിടെ അന്തരീക്ഷത്തിൽ തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. അവർക്ക് പിന്നാലെ, ദേവന്റെ പെട്ടികളും സാധനങ്ങളും ഇരു കൈകളിലുമായി കോരിയെടുത്ത് ആദിവാസി ചെറുപ്പക്കാരനായ ഇടുമ്പനും, തോളിൽ സാരിത്തലപ്പ് മുറുക്കിക്കുത്തി അല്പം മാറിയുള്ള അകലത്തിൽ അവന്റെ സഹോദരി മല്ലികയും നടന്നു.

പഴയ തടിയുടെ കോണിപ്പടികൾ ചവിട്ടി, അവർ ബംഗ്ലാവിന്റെ മുകളിലത്തെ നിലയിലെ പ്രധാന കിടപ്പുമുറിയിലേക്ക് പ്രവേശിച്ചു. കൂറ്റൻ മരത്തടികൾ കൊണ്ട് തീർത്ത വാതിലുകൾ തുറന്നപ്പോൾ വേദുവിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.

വിശാലമായ ആ മുറിയിൽ രാജകീയമായ ഒരു കട്ടിലും, പഴക്കമേറിയ കൊത്തുപണികളുള്ള അലമാരകളും, മുറിയുടെ ഒരു വശത്തായി നിലത്തു നിന്നും മേൽക്കൂര വരെ നീളുന്ന

💬 Comments

View all comments