0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 13 [ഗില്ലി ബാല]

Author : Gilli Bala Read All Parts 168113

മുറിയിലേക്ക് കയറിയ വേദുവിന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത് ബാൽക്കണിയിലേക്കാണ്. അവിടെ, നഗ്നനായ ദേവൻ ബാൽക്കണിയിലെ കൈവരിയിൽ ചാരി നിന്ന് ചുരുട്ട് പുകയ്ക്കുന്നുണ്ട്.

അവന്റെ ഉറച്ച, കരിങ്കല്ല് പോലുള്ള ശരീരത്തിൽ വിയർപ്പുതുള്ളികൾ തിളങ്ങിനിന്നു. അവളൊന്ന് കണ്ണുകളയച്ച് ബെഡിലേക്ക് നോക്കി. ചുവന്ന വിരിപ്പിൽ നിറയെ നനവും ക്രീം നിറത്തിലുള്ള പാടുകളും.

അത് കണ്ടതും അവളുടെ നെഞ്ചിലൊരു ചെറുതീ പടർന്നു.

'എല്ലാം കഴിഞ്ഞ് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ...'

അവൾ മനസിൽ പിറുപിറുത്തു. അവനെ ഒന്ന് തുറിച്ച് നോക്കിയ ശേഷം, ഹാങ്ങറിൽ ഇരുന്ന ടവലുമെടുത്ത് അവൾ ബാത്റൂമിലേക്ക് കയറി വാതിലടച്ചു.

കുളിയൊക്കെ കഴിഞ്ഞ് ടവൽ മാത്രം നെഞ്ചോട് ചേർത്തുചുറ്റി വെളിയിലേക്ക് വരുമ്പോൾ അവിടെ ദേവനെ കണ്ടില്ല. പകരം, മുറിയിൽ ഉണ്ടായിരുന്നത് മല്ലികയാണ്. അവൾ ബെഡിലെ നനഞ്ഞ വിരിപ്പൊക്കെ മാറ്റി വേറെ പുതിയൊരെണ്ണം വിരിക്കുകയായിരുന്നു.

വേദുവിനെ കണ്ടതും മല്ലിക മുഖത്തൊരു ചെറിയ നാണത്തോടെ പുഞ്ചിരിച്ചു.

"മേഡം വന്നോ..."

അവൾ സ്നേഹത്തോടെയും അല്പം മടിയോടെയും ചോദിച്ചു.

"എന്താ... ഞാൻ വരണ്ടേ പിന്നെ?"

വേദു അവളെ അടിമുടി ഒന്ന് തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചു.

വേദുവിന്റെ ആ നോട്ടത്തിലും ശബ്ദത്തിലുമുണ്ടായിരുന്ന മൂർച്ച കണ്ട് മല്ലിക പെട്ടെന്ന് തലതാഴ്ത്തി. തുടർന്ന് അവൾ ടേബിളിൽ ഇരുന്നിരുന്ന ഒരു തുണിപ്പൊതി എടുത്ത് വേദുവിന് മുന്നിലേക്ക് നീട്ടി.

"സാറിത്... മേഡത്തിന് തരാൻ പറഞ്ഞു,"

മല്ലിക വിനീതമായി പറഞ്ഞു.

വേദു അത് വാങ്ങി നിവർത്തി നോക്കി. കാൽമുട്ടു വരെ മാത്രം ഇറക്കമുള്ള, റോസ് നിറത്തിലുള്ള, കാണുമ്പോൾ തന്നെ സുതാര്യമായ നൈറ്റിയായിരുന്നു അത്.

അതിനൊപ്പം കനം കുറഞ്ഞ വലപോലെയുള്ള ഒരു ബ്രായും, തികച്ചും ബിക്കിനി ടൈപ്പിലുള്ള ഒരു പാന്റീസും.

💬 Comments

View all comments