0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 13 [ഗില്ലി ബാല]

Author : Gilli Bala Read All Parts 166185

അത് കണ്ടതും വേദുവിൻ്റെ ഉള്ളിൽ വീണ്ടും ദേഷ്യവും അല്പം അമർഷവും ഇരച്ചുകയറി. അവൾ ഒരു നെടുവീർപ്പോടെ മല്ലികയെ നോക്കി.

"ദേവേട്ടൻ എവിടെ?"

"സാറ് താഴത്തെ ബാത്റൂമിൽ കുളിക്കാൻ പോയതാ മേഡം….ഇവിടെ വയ്ക്ന്നത് കണ്ടപ്പോ…"

"ഹാ... കുളിച്ചിട്ട് വരട്ടെ,"

വേദു തണുത്ത ഈണത്തിൽ പറഞ്ഞു.

"മേഡം ഡ്രസ്സ് മാറി കഴിഞ്ഞ് താഴേക്ക് പോന്നോളൂ, ഭക്ഷണം ഏകദേശം റെഡിയായിട്ടുണ്ട്,"

എന്ന് പറഞ്ഞ് മല്ലിക കഴുകാനുള്ള പഴയ വിരിപ്പുമെടുത്ത് താഴേക്ക് പോയി.

മല്ലിക പോയതും വേദു ആ ഡ്രസ്സിലേക്ക് ഒന്നുകൂടി നോക്കി.

ഓരോ വേഷം കെട്ടാൻ ഞാൻ നിന്ന് കൊടുക്കണം. എന്നിട്ടും കട്ട് തീറ്റക്ക് ഒരു കുറവുമില്ലാതാനും.....'

അവൾ പിറുപിറുത്തുകൊണ്ട് തന്റെ ബാഗ് തുറന്നു.

അവൾ കൊണ്ടുവന്ന സാധാരണ രീതിയിലുള്ള ഒരു നൈറ്റിയെടുത്ത് ഉടുത്തു. എന്നാൽ, ദേവൻ കൊടുത്ത ആ ബ്രായും പാന്റീസും മാത്രം അവൾ ഉള്ളിൽ ധരിച്ചിരുന്നു.

നേരെ താഴേക്ക് നടക്കുമ്പോൾ അവളുടെ ഉള്ളിൽ സങ്കീർണ്ണമായ ഒരു വികാരമായിരുന്നു. ദേഷ്യമല്ല, മറിച്ച് താൻ മുറിയിലില്ലാത്തപ്പോൾ ദേവേട്ടൻ മല്ലികയുമായി എന്തൊക്കെയോ കാട്ടിക്കൂട്ടി എന്നുള്ള ആ ചിന്ത തന്നെയൊരു ചെറിയ കുശുമ്പും സൗന്ദര്യപ്പിണക്കവുമായി മനസ്സിൽ പുകയുകയായിരുന്നു.

താഴെ ഡൈനിംഗ് ഏരിയയിലെത്തിയ വേദുവിനെ കണ്ടതും മല്ലിക ഒന്ന് അമ്പരന്നു. ദേവൻ കൊടുത്ത ആ റോസ് ഡ്രസ്സിന് പകരം സാധാ നൈറ്റി ഇട്ടുനിൽക്കുന്ന വേദുവിനെ കണ്ടപ്പോൾ മല്ലികയ്ക്ക് കാര്യം മനസ്സിലായി.

എന്നാൽ വേദുവിന്റെ മുഖത്തെ ദേഷ്യം കണ്ട് കൂടുതൽ ചോദ്യങ്ങൾക്കൊന്നും നിൽക്കാതെ അവൾ പാത്രങ്ങൾ ഒന്നൊന്നായി ടേബിളിൽ കൊണ്ടുവെക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ, കൈകളിൽ രണ്ട് വലിയ കുപ്പി വാറ്റുമായി ഇടുമ്പൻ അവിടേക്ക് വന്നു. കുപ്പികൾ

💬 Comments

View all comments