0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]

Author : Gilli Bala Read All Parts 173.2K

ഗ്ലാസ് വാങ്ങി കുടിച്ചുകൊണ്ട് പറഞ്ഞു.

​"ഹോ....സാരമില്ല…. നീ വന്നല്ലോ, സന്തോഷം."

​കോയ ഒന്ന് മടിച്ചുനിന്നു. അയാളുടെ മുഖത്ത് എന്തോ ഒരു കാര്യം പറയാൻ മടിക്കുന്നതുപോലെ ഒരു ഭാവം തെളിഞ്ഞു. പിശുക്കനും തന്ത്രശാലിയുമായ അയാളുടെ ഉള്ളിൽ എന്തോ ഉദ്ദേശമുണ്ടെന്ന് എനിക്ക് മനസ്സിലായി.

​"അല്ല ശ്യാമേ... ഒരു ചെറിയ കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു..."

കോയ ശബ്ദം താഴ്ത്തി പറഞ്ഞു.

​"എന്താ കോയക്കാ, പറഞ്ഞോളൂ..."

​"അല്ല... നാളെ നിക്കാഹിന് പെണ്ണിനെയും കൊണ്ട് പള്ളിയിലേക്കും കല്യാണപ്പന്തലിലേക്കും പോകാൻ ഒരു വണ്ടി റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു. എന്റെ അളിയന്റെ വണ്ടിയാ... അതിപ്പോൾ അവസാന നിമിഷം പണിയായി വഴിയരികിൽ കിടക്കുകയാ! വേറെ വണ്ടി വിളിച്ചാൽ ഈ അവസാന നിമിഷം വലിയ തുക ചോദിക്കും... അത് പിന്നെ... മോന്റെ കയ്യിൽ  കാറുണ്ടല്ലോ... നാളെ പെണ്ണിനെ കൊണ്ടുപോകാൻ ആ വണ്ടി ഒന്ന് കിട്ടുമോ? വണ്ടി ഓടിക്കാൻ നീയും വന്നാൽ വലിയ ഉപകാരമായിരുന്നു…അല്ലാ ഒരു ഡ്രൈവർ പോലെ വരാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ടാ…നമ്മുടേൽ പിള്ളേർ ഉണ്ട്… പക്ഷെ വണ്ടി മാത്രമൊന്ന് കിട്ടിയിരുന്നെങ്കിൽ…."

​കോയയുടെ ഉദ്ദേശം എനിക്ക് കൃത്യമായി മനസ്സിലായി. വാടക കൊടുത്ത് വേറെ നല്ലൊരു വണ്ടി വിളിക്കാതിരിക്കാനും, എന്റെ ലക്ഷ്വറി കാറിൽ സൌജന്യമായി പെണ്ണിനെ കൊണ്ടുപോയി നാട്ടുകാരുടെ മുന്നിൽ ഷൈൻ ചെയ്യാനുമുള്ള തന്ത്രം!

​പക്ഷേ, റംസിയോടുള്ള അടങ്ങാത്ത ആഗ്രഹവും നാളെ അവളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാമെന്ന ചിന്തയും കാരണം ഞാൻ അതിന് സമ്മതിച്ചു.

​"അതിനെന്താ കോയക്കാ... വണ്ടി നാളെ രാവിലെ തന്നെ ഞാൻ  ഇങ്ങോട്ട് എത്തിക്കാം. ഞാൻ തന്നെ ഓടിച്ചോളാം…പോരെ..."

ഞാൻ പറഞ്ഞു.

​"ഹാ! വലിയ ഉപകാരം മോനെ…! പടച്ചോൻ നിന്നെ

💬 Comments

View all comments