0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]

Author : Gilli Bala Read All Parts 145.1K

പറയേണ്ടല്ലോ. അപ്പോൾ നീ പോവണം."

അച്ഛൻ പറഞ്ഞു.

റംസിയുടെ നിക്കാഹ് ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് അല്പം നിരാശ തോന്നി. ആ പെണ്ണിനെ ശരിക്കും ഒന്ന് അടിച്ചു ഉടക്കാനുള്ള സമയം കിട്ടിയില്ല, അതിനുമുമ്പേ കൈവിട്ടു പോകുന്ന അവസ്ഥയാണല്ലോ.

ഞാൻ അച്ഛനോട് ശരിയെന്ന് പറഞ്ഞ് അകത്തേക്ക് നടന്നു.

വേദു അവിടെ സോഫയിലിരുന്ന് 'ചന്ദനമഴ' കാണുകയാണ്. അവളുടെ കാലുകൾ ഒരു കസേരയ്ക്ക് മുകളിലേക്ക് കയറ്റിവെച്ചിട്ടുണ്ട്. നിലത്തിരുന്നുകൊണ്ട് അമ്മ അവളുടെ കാലുകൾ ഞെക്കിക്കൊടുക്കുന്നുണ്ട്. അവളോ അതൊക്കെ സുഖിച്ച്, ഒരു പാത്രത്തിൽ നിന്നും ചിപ്സ് എടുത്ത് തിന്ന് ടിവിയിലേക്ക് ഉറ്റുനോക്കിയിരിക്കുന്നു!

ഗർഭിണിയായതുകൊണ്ട് കിട്ടുന്ന ആനുകൂല്യമാണ്; അല്ലെങ്കിൽ അമ്മായിയമ്മ സോഫയിലും മരുമകൾ നിലത്തും ഇരുന്നേനേ.

ഞാൻ വന്നത് പോലും അറിയാതെ രണ്ടും സീരിയലിലേക്ക് മുഴുകിയിരിക്കുകയാണ്. ഞാനും ഒന്നു നോക്കി. സീരിയലിൽ അർജുൻ, അമൃത, ഊർമ്മിള എന്നിവർ ഒരു ഹോസ്പിറ്റൽ മുറിയിൽ നിൽക്കുന്നു. അർജുൻ കിടപ്പിലാണ്. അമൃത ഹോസ്പിറ്റൽ വസ്ത്രത്തിലും ഊർമ്മിള പതിവുപോലെ പട്ടുസാരിയും സ്വർണ്ണവും അണിഞ്ഞും നിൽക്കുന്നു. രണ്ടുപേരും കരഞ്ഞുകൊണ്ട് അർജുനെ നോക്കുന്നു.

"എന്താണ് കാര്യം?" എന്ന് അർജുൻ ചോദിക്കുന്നു

.

അതിന് ഊർമ്മിള: "അർജുൻ… അമൃതയുടെ കുഞ്ഞ്… നിന്റെ മാത്രം കുഞ്ഞല്ല…!"

ദീൻ തന നാ… ദീൻ തന നാ… സീരിയൽ കോമാളികൾ തട്ടിവിടുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് മുഴങ്ങി. വെറുതെയല്ല അച്ഛൻ പുറത്ത് ഉമ്മറത്തിരിക്കുന്നത്! ഞാൻ നേരെ ചെന്ന് ടിവി ഓഫ് ചെയ്തു. അപ്പോഴാണ് രണ്ടുപേരും എന്നെ ശ്രദ്ധിക്കുന്നത്.

"എന്ത് പണിയാടാ കാണിക്കുന്നത്? ഞങ്ങൾ കാണുന്നത് നീ കണ്ടില്ലേ?"

അമ്മ അരിശത്തോടെ ചോദിച്ചു.

"ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടാൽ എന്റെ കുഞ്ഞ് അവളുടെ വയറ്റിൽ

💬 Comments

View all comments