Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]
കിടന്ന് ഡിസ്കോ കളിക്കും! പാവം എന്റെ ഭാര്യയെക്കൊണ്ട് ചവിട്ടുകൊള്ളിക്കാതെ രണ്ടും എഴുന്നേറ്റ് ഫുഡ് എടുത്ത് വെക്ക്, എന്റെ കുഞ്ഞിന് വിശക്കുന്നുണ്ടാവും."
ഞാൻ വേദുവിന്റെ വയറിലേക്ക് നോക്കി പറഞ്ഞു…
"ഓഹ്… വലിയ ഭർത്താവ് വന്നിരിക്കുന്നു! രാവിലെ മുഴുവൻ നാട് തെണ്ടി വന്നിട്ട് ഉപദേശം! വാ, ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്. മോളെ, നീയും വാ…" അമ്മ വേദുവിനോട് അത്രയും പറഞ്ഞിട്ട് അകത്തേക്ക് നടന്നു.
പിന്നെ അവിടെ ഞാനും അവളും മാത്രമായി. ഒരു കള്ളച്ചിരിയോടെ ഞാൻ അവളുടെ അടുത്തിരുന്നു. എന്റെ മുഖത്ത് നോക്കാൻ അവൾക്കിത്തിരി നാണമുണ്ടായിരുന്നു. എങ്ങനെ നാണിക്കാതിരിക്കും? ഇത്രയും ദിവസം രഹസ്യമായി കൊണ്ടുനടന്നതൊക്കെ കഥയിലൂടെ എനിക്ക് പറഞ്ഞു തന്നതല്ലേ!
ഞാൻ അവളുടെ അരികിലേക്ക് ചേർന്നിരുന്ന് പതിയെ ആ കവിളിൽ മുത്തമിട്ടു.
"ന്താ ഏട്ടാ ഇത്…?"
"നിന്നെ കണ്ടിട്ട് വെറുതെയിരിക്കാൻ പറ്റുന്നില്ലെടി…"
ഞാൻ പറഞ്ഞു.
"ദേ, വേണ്ടാത്തതൊന്നും ചിന്തിച്ച് അടുത്തേക്ക് വരണ്ട കേട്ടോ… എന്റെ അവസ്ഥ അറിയാമല്ലോ ഏട്ടന്!"
വേദു ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
"അത് ഓർമ്മയുള്ളതുകൊണ്ടല്ലേ ഈ നിയന്ത്രണം! അല്ലെങ്കിൽ ഇപ്പോൾത്തന്നെ ഞാൻ…"
ഞാൻ അവളുടെ കഴുത്തിൽ ഒരു ഉമ്മ കൂടി കൊടുത്തു. വേദു കുണുങ്ങി ചിരിച്ചു.
"ടാ… രണ്ടും കൂടെ അവിടെ സംസാരിച്ചു നിൽക്കാതെ കഴിക്കാൻ വാടാ!"
അകത്തുനിന്ന് അമ്മയുടെ ഒച്ച കേട്ടു.
ഞാനും വേദുവും പരസ്പരം നോക്കി ചിരിച്ചു. അവൾ എന്റെ കൈ പിടിച്ച് ഡൈനിംഗ് ടേബിളിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ തടഞ്ഞുനിർത്തി. അവൾ അമ്പരപ്പോടെ എന്നെ നോക്കി.
"എന്താ ഏട്ടാ…?"
"മോളെ… അടുത്ത പാർട്ട് എന്ന് എഴുതും?"
ഞാൻ അത് ചോദിച്ചപ്പോൾ വേദുവിന്റെ മുഖം
💬 Comments
View all comments