Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]
ഒന്ന് വിളറുന്നത് ഞാൻ ശ്രദ്ധിച്ചു. പക്ഷേ അവൾ അത് പെട്ടെന്ന് മറച്ചുവെച്ച് എന്നെ നോക്കി.
"ഇപ്പോൾ ഒരെണ്ണം തന്നെയല്ലേ ഉള്ളൂ മനുഷ്യാ… എന്താ ഇത്! അയ്യേ…"
അവൾ ചിരിയോടെ പറഞ്ഞു.
"കാത്തിരിക്കാൻ വയ്യെന്റെ പെണ്ണെ…"
ഞാൻ ആവേശത്തോടെ പറഞ്ഞു.
"പതിയെ പറ ശ്യാമേട്ടാ… അമ്മയുണ്ട് അവിടെ. ഞാൻ നോക്കാം…"
ശേഷം കൂടുതൽ ഒന്നും ഞാൻ അവളോട് ചോദിച്ചില്ല. ഞങ്ങൾ നേരെ ഡൈനിംഗ് ടേബിളിലേക്ക് ഭക്ഷണം കഴിക്കാൻ പോയി. അന്നത്തെ ദിവസം പിന്നീട് സാധാരണ പോലെ തന്നെ മുന്നോട്ട് പോയി.
അന്ന് ഞങ്ങൾ ഒന്നിച്ച് കെട്ടിപ്പിടിച്ചാണ് കിടന്നത്. വേദു അടുത്ത പാർട്ട് ഉടനെ തരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് പറയുമ്പോൾ എന്തോ അവളുടെ മുഖത്ത് ഇതുവരെ കാണാത്തൊരു പരിഭ്രമവും ഞാൻ ശ്രദ്ധിച്ചു. പക്ഷെ ഞാനതിലൊന്നും വലിയ കണ്ണ് കൊടുക്കാൻ പോയില്ല…
വീണ്ടും ദിവസങ്ങൾ കടന്നുപോയി…
തോട്ടത്തിലെ പണികളും വീട്ടിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാനും വളരെ സന്തുഷ്ട്ടൻ ആയിരുന്നു…
അങ്ങനെ വെള്ളിയാഴ്ച വന്നെത്തി… നാളെയാണ് റംസിയുടെ നിക്കാഹ്. പക്ഷെ ഇന്ന് രാത്രി അവളുടെ വീട്ടിലെ മൈലാഞ്ചി കല്യാണത്തിനു ക്ഷണം ഉണ്ട്…
വെള്ളിയാഴ്ച വൈകുന്നേരം. റംസിയുടെ വീട്ടിലെ മൈലാഞ്ചി രാവിലേക്ക് പോകാനായി ഞാൻ തയ്യാറായി. നന്നായി അയൺ ചെയ്ത ഒരു വെള്ള ഷർട്ടും കാക്കി പാൻ്റുമണിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ മനസ്സ് മുഴുവൻ റംസിയുടെ രൂപമായിരുന്നു.
യാത്ര തിരിക്കും മുൻപ്, കഴിഞ്ഞ ദിവസം അവൾക്കായി പ്രത്യേകം വാങ്ങിയ ആ ചെറിയ സമ്മാനം ഞാൻ ഷർട്ടിൻ്റെ മേൽപോക്കറ്റിലേക്ക് ഭദ്രമായി വെച്ചു.
വേദുവും അമ്മയും ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു. ഗർഭിണിയായതുകൊണ്ട് വേദുവിന് യാത്ര ചെയ്യാൻ
💬 Comments
View all comments