Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]
ആളെ ആക്കിയിട്ടുണ്ട്…പക്ഷെ അവരെയൊക്കെ വേണ്ട വിധത്തിൽ റെഡി ആക്കിയിട്ടേ ഇവിടുന്ന് അയച്ചിട്ടും ഉള്ളു…അല്പം എണ്ണയിട്ട് തിരുമ്മി നല്ലൊരു കുളി കുളിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
ഫാം ഹൗസിൽ അതിനുള്ള സൗകര്യമെല്ലാം ഉണ്ട്…. നീ വാ പെണ്ണേ…. നിനക്ക് നല്ല ആദിവാസി മസ്സാജ് ചെയ്യാനുള്ള വഴി ഞാൻ ഉണ്ടാക്കി തരാം…."
അവളെ മാറോട് ചേർത്തുപിടിച്ച്, അവൻ കാട്ടുപാതയിലൂടെ ഫാം ഹൗസിലേക്ക് നടന്നു. വേദു അവന്റെ നെഞ്ചിലേക്ക് തലചായ്ച്ച് ശാന്തയായി കിടന്നു.
പ്രഭാതത്തിലെ തണുത്ത കാറ്റേറ്റ് ഫാം ഹൗസിന്റെ മുറ്റത്ത് വിറകു വെട്ടുകയായിരുന്നു ഇടുമ്പൻ. ദേവൻ വേദുവിനെയും താങ്ങിപ്പിടിച്ച് വരുന്നത് കണ്ടതും അവൻ കയ്യിലെ കോടാലി താഴെവെച്ച് അടുത്തേക്ക് വന്നു.
"ഇതെന്താ സാറേ... മേഡത്തിന് എന്തുപറ്റി?"
ഇടുമ്പൻ സംശയത്തോടെ ചോദിച്ചു.
തന്റെ വേഷം കണ്ട് വേദുവിന് കടുത്ത ചമ്മലും നാണക്കേടും തോന്നി. റോസ് നിറത്തിലുള്ള, ഇറക്കം കുറഞ്ഞ ആ വസ്ത്രത്തിൽ ഇടുമ്പന്റെ മുന്നിൽ നിൽക്കേണ്ടി വന്നതിന്റെ സങ്കോചത്തോടെ അവൾ ദേവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു.
ദേവൻ ചുണ്ടിൽ ഒരു കള്ളച്ചിരിയോടെ ഇടുമ്പനെ നോക്കി:
"ഓഹ്... നിന്റെ മേഡത്തിനെ ഒന്ന് കാട് കാണിക്കാൻ കൊണ്ടുപോയതാടാ... കാട് മുഴുവൻ കാണുന്നതിന് മുന്നേ അവൾ ഈ ഗതിയിലായി!"
ദേവന്റെ ആ അർത്ഥം വെച്ചുള്ള സംസാരം കേട്ട് വേദു അവനെ ഒളികണ്ണാൽ ദഹിപ്പിച്ചു നോക്കി.
ഇടുമ്പൻ കാര്യം മനസ്സിലായതുപോലെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു:
"അതിപ്പോൾ... സാറ് കാട് കാണിക്കാൻ കൊണ്ടുപോയാൽ ആരായാലും തളർന്നു പോവുമല്ലോ ..."
"കൂടുതൽ നിന്ന് വാചകം അടിക്കാതെ ഇവളെ ആ റൂമിൽ കൊണ്ടുചെന്ന് കിടത്തടാ,"
ദേവൻ വേദുവിനെ ഇടുമ്പന്റെ കൈകളിലേക്ക്
💬 Comments
View all comments