Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]
വെറുതെയൊന്ന് തല കുലുക്കുക മാത്രമാണ് ചെയ്തത്…
വീണ്ടും വിശേഷങ്ങളിലേക്ക് സമയം ചിലവഴിക്കപ്പെട്ടു…
“അല്ല സാർ…
ദേവൻ സാർ എവിടെ…
കണ്ടില്ല…? “
ഞാനല്പം ആകാംഷയിൽ ചോദിച്ചു…
“ അവൻ മുകളിൽ ജിം റൂമിൽ ആണ് ശ്യം…
വരുമ്പോൾ വരട്ടെ.
ക്ഷണിച്ചു വിളിക്കുന്നതൊന്നും അവനിഷ്ടമല്ല…
എന്റെ മകനെന്ന പേരെ ഉള്ളു.. സ്വഭാവം എന്റെ അച്ഛന്റെയാണ്. താൻ അവനെ കുറിച്ച് കേട്ട് കാണുമല്ലോ…? “
അദ്ദേഹം. ഒരു ചിരിയോടെ പറഞ്ഞു…
“അറിയാം സാർ…കുഴപ്പമില്ല. അദ്ദേഹം വരുമ്പോൾ വരട്ടെ.
ഞങ്ങൾ ഇവിടെ ഉണ്ടല്ലോ…”
ഞാൻ വിനയ പൂർവ്വം പറഞ്ഞു. വേദു എല്ലാം കേൾക്കുന്നുണ്ട് എന്നല്ലാതെ ഒന്നും പറഞ്ഞില്ല. കരണം ആ വീട്ടിൽ അവൾക്കെല്ലാവരും അപരിചിതർ ആണല്ലോ..
ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ തന്നെയാണ് മുകളിൽ നിന്നുള്ള ഗോവണിപ്പടികൾ ഇറങ്ങി ഒരാൾ താഴേക്ക് വന്നത്…
ഞാൻ അവിടേക്ക് നോക്കി…
ഒരുനിമിഷം ആ രൂപത്തെ കണ്ട് എന്റെ കണ്ണ് തന്നെ തള്ളിപ്പോയി.
ഏകദേശം ആറര അടിയോളം പൊക്കമുള്ള ഒരു ജയന്റ് മനുഷ്യൻ…
രൂപത്തിനൊത്ത കട്ടിയായ മസിലുകൾ നിറഞ്ഞ ശരീരം…നീട്ടി വളർത്തിയ താടിയും ഒപ്പം ഇറക്കി വെട്ടിയ മുടിയും…
വേഷം ഒരു കറുത്ത സ്ലീവ് ലെസ്സ് ബനിയനും ഒരു സ്പോർട്സ് ഷോർട്സും…കൂടാതെ കാലിൽ റണ്ണിംഗ് ഷു…
മൊത്തത്തിൽ ഒരു വർക്ഔട്ട് ഔട്ഫിറ്റ്.
കൂടാതെ കയ്യിൽ ഒരു പ്രോടീൻ ഷെയ്ക്കാറും…
ഖാന ഗാബഹീര്യത്തോടെ ഇറങ്ങി വരുന്ന ആ രൂപത്തെ കണ്ണെടുക്കാതെ നോക്കി നിന്നു ഞാൻ.. ഒന്ന് ഇടം തിരിഞ്ഞു നിന്നപ്പോ. വേദുവും അയാളെ നന്നായി നോക്കുന്നുണ്ട്..
എങ്ങനെ നോക്കാതിരിക്കും….
അത്രക്ക് ഹോട്ട് അല്ലെ അയാൾ.
ഇന്റർനാഷണൽ മാഫിയാ ലോകവും ബിസിനസ്സും
💬 Comments
View all comments