Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]
അവിടെ ഞങ്ങളെ കാത്തിരിക്കുന്ന നിമിഷങ്ങളിലേക്കും ലക്ഷ്യം വെച്ച് എന്റെ കാർ ബാംഗ്ലൂർ തെരുവുകളിലേക്ക് പാഞ്ഞു.
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, പച്ചപ്പുനിറഞ്ഞ വലിയൊരു കോമ്പൗണ്ടിലാണ് സുധേവ് വർമ്മയുടെ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. ഒരു കൊട്ടാരം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിർമ്മിതി. വലിയ ഇരുമ്പ് ഗേറ്റിൽ തോക്കുധാരികളായ സെക്യൂരിറ്റിക്കാർ കാവൽ നിന്നിരുന്നു.
എന്റെ കാർ പരിശോധിച്ച ശേഷം അവർ
ഗേറ്റ് തുറന്നുതന്നു. കാർ പോർച്ചിൽ വണ്ടി ഒതുക്കി ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ തന്നെ വേദുവിന്റെ കണ്ണുകളിൽ ആ അത്ഭുതം പ്രകടമായിരുന്നു.
വലിയ രണ്ട് തൂണുകൾക്ക് നടുവിലൂടെ ഞങ്ങൾ പ്രധാന വാതിലിന് മുന്നിലെത്തി കോളിങ് ബെൽ അടിച്ചു. കുറച്ചുസമയത്തിനകം, പ്രായമായ ഒരു സ്ത്രീ വാതിൽ തുറന്നു. ആ വീട്ടിലെ വിശ്വസ്തയായ ഒരു വേലക്കാരിയായിരുന്നു അത്
എന്നേ മുൻപരിജയം ഉള്ളതുകൊണ്ട് അവർ ഒരു പുഞ്ചിരി എനിക്ക് നേരെ സമ്മാനിച്ചു.
.
"വരൂ ശ്യാം സാറേ... സാർ അകത്ത് കാത്തിരിക്കുന്നുണ്ട്,"
അവർ നിറഞ്ഞ ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു.
ഞങ്ങൾ ലിവിങ് റൂമിലേക്ക് നടന്നു. വലിപ്പമേറിയ സോഫകളും വിലകൂടിയ പെയിന്റിംഗുകളും കൊണ്ട് അലംകൃതമായ ആ ഹാൾ ആരെയും ഭ്രമിപ്പിക്കുന്നതായിരുന്നു. ഞങ്ങൾ വരുന്നതുകണ്ട് സോഫയിൽ പത്രം വായിച്ചുകൊണ്ടിരുന്ന സുധേവ് വർമ്മ എഴുന്നേറ്റു.
"ആഹ്, ശ്യാം... വരൂ..."
വർമ്മ സ്നേഹത്തോടെ ഞങ്ങളെ അടുത്തേക്ക് ക്ഷണിച്ചു.
"ഇതാണല്ലേ വേദു? വളരെ നന്നായിരിക്കുന്നു... ശ്യാമിന് ചേർന്ന പെൺകുട്ടി തന്നെ,"
വേദുവിനെ നോക്കി അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. വേദു പതുക്കെ കൈകൂപ്പി വന്ദിച്ചു.
“ഒത്തിരി വൈകിയോ സാർ…?
“ഇല്ലെടോ…
താൻ പോര്.. മോളെ വീടൊക്കെ ഇഷ്ട്ടപെട്ടോ..? “
അദ്ദേഹത്തിന്റെ ചോദ്യത്തിന് അവൾ
💬 Comments
View all comments