0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 161164

ജോയിൻ ചെയ്തല്ലേ. ഫ്രീ ആണെങ്കിൽ ഇപ്പോൾ എന്റെ ക്യാബിനിലേക്ക് ഒന്ന് വരൂ. നമുക്കൊന്ന് സംസാരിക്കാനുണ്ട്,"

അത്രയും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.

ഞാൻ കോട്ടിന്റെ ബട്ടൺസ് ഒന്നിട്ട് നേരെയാക്കി വേഗം അയാളുടെ പേഴ്സണൽ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. കനത്ത സെക്യൂരിറ്റിയുള്ള ആ വലിയ റൂമിന്റെ വാതിൽ തുറന്ന് ഞാൻ അകത്തേക്ക് കയറി.

അവിടെ, വലിയൊരു ചില്ലു മേശയ്ക്ക് അപ്പുറമുള്ള ആഡംബര കസേരയിൽ കോട്ടും സ്യൂട്ടും ധരിച്ച സുധേവ് വർമ്മ ഇരിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് അറുപത് വയസ്സോളം പ്രായം വരുമെങ്കിലും അയാളുടെ കണ്ണുകളിലെ ആ പഴയ ഗാങ്സ്റ്ററുടെ തിളക്കത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. എന്നെ കണ്ടതും അയാളുടെ ഗൗരവമുള്ള മുഖത്ത് ഒരു ചെറിയ ചിരി വിരിഞ്ഞു.

"വരൂ ശ്യാം, ഇരിക്കൂ..."

അയാൾ കൈകൊണ്ട് മുന്നിലെ കസേര കാണിച്ചു തന്നു.

ഞാൻ കസേരയിലേക്ക് ഇരുന്നു.

"വിവാഹ ആശംസകൾ ശ്യാം! തിരക്കുകൾ കാരണം എനിക്ക് നിന്റെ കല്യാണത്തിന് വരാൻ പറ്റിയില്ല. അതിൽ ചെറിയൊരു ഖേദമുണ്ട്,"

വർമ്മ തികച്ചും സൗഹൃദത്തോടെ പറഞ്ഞു.

"അയ്യോ സാർ... എന്തിനാണ് ഈ മുഖവുരയൊക്കെ? സാറിന്റെ തിരക്കുകളെപ്പറ്റി എനിക്ക് നന്നായി അറിയാവുന്നതല്ലേ. സാറിന്റെ അനുഗ്രഹം ഉണ്ടല്ലോ, അതുമതി എനിക്ക്,"

ഞാൻ ആദരവോടെ മറുപടി നൽകി.

അയാൾ ഒന്ന് തലയാട്ടി. തുടർന്ന് സിഗരറ്റ് കേസിൽ നിന്നും ഒരു പ്രീമിയം സിഗരറ്റ് എടുത്ത് കത്തിച്ചുകൊണ്ട് ചോദിച്ചു:

"താൻ നാളെ ഫ്രീ അല്ലേ ശ്യാം?"

"ചില പെൻഡിങ് വർക്കുകൾ ഉണ്ട് സാർ. ലീവ് കഴിഞ്ഞു വന്നതല്ലേ ഉള്ളൂ..."

ഞാൻ വിനയത്തോടെ പറഞ്ഞു.

"അതൊക്കെ സാരമില്ല, നമ്മുടെ പിള്ളേര് നോക്കിക്കോളും. നാളെ നീ ഒന്നു ചെയ്യ്...

💬 Comments

View all comments