0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 161166

തന്റെ ഭാര്യയെയും കൂട്ടി നാളെ വൈകുന്നേരം എന്റെ ഫ്ലാറ്റിലേക്ക് വരൂ. നമ്മളൊരുമിച്ച് ഡിന്നർ കഴിക്കുന്നു,"

സുധേവ് വർമ്മ ഒരു ഓർഡർ പോലെയാണ് അത് പറഞ്ഞത്.

ആ ക്ഷണം കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. വർമ്മയെപ്പോലെ ഒരു വലിയ മനുഷ്യൻ തന്റെ ഫ്ലാറ്റിലേക്ക് ഒരു പുതിയ ദമ്പതികളെ ക്ഷണിക്കുക എന്നത് വലിയൊരു കാര്യമാണ്.

"തീർച്ചയായും സാർ, ഞ ഞങ്ങൾ വരാം. വളരെ സന്തോഷം,"

ഞാൻ പറഞ്ഞു.

"പിന്നെ ശ്യാം... എന്റെ മകൻ ദേവൻ ഇവിടെ വന്നിട്ടുണ്ട്. അവൻ ഇപ്പോൾ ബാംഗ്ലൂരിലുണ്ട്,"

പെട്ടെന്ന് വർമ്മ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് അമ്പരന്നു.

ദേവ രാജ വർമ്മ! സുധേവ് വർമ്മയുടെ ഒരേയൊരു മകൻ. പക്ഷേ അച്ഛനേക്കാൾ വലിയ കേമനും ബുദ്ധിരാക്ഷസനുമാണ് അവൻ.

ശാരീരികമായും മാനസികമായും അതീവ ശക്തൻ. ദേവന്റെ കളികൾ കൂടുതലും ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്റർനാഷണൽ ബിസിനസ്സുകളിലും അധോലോക ഇടപാടുകളിലുമാണ്.

അതുകൊണ്ടുതന്നെ അവൻ ഇന്ത്യയിൽ വരുന്നത് വളരെ വിരളമാണ്. കമ്പനിയിൽ ഇത്രയും നാൾ വർക്ക് ചെയ്തിട്ടും ഞാൻ ഇതുവരെ ദേവനെ നേരിൽ കണ്ടിട്ടില്ലായിരുന്നു. അവന്റെ ക്രൂരതകളെക്കുറിച്ചും ബുദ്ധിയെക്കുറിച്ചുമുള്ള കഥകൾ പലതും ഞാൻ കേട്ടിട്ടുണ്ട്. അവൻ ഇപ്പോൾ ഇവിടെയുണ്ടെന്ന കാര്യം എന്റെ ഉള്ളിൽ ചെറിയൊരു ആകാംക്ഷ ജനിപ്പിച്ചു.

"ശരി സാർ, അപ്പോൾ നാളെ കാണാം,"

ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു.

അദ്ദേഹത്തോട് യാത്ര പറഞ്ഞ് ഞാൻ തിരികെ എന്റെ ക്യാബിനിലേക്ക് നടന്നു. ദേവന്റെ വരവും നാളത്തെ ഡിന്നറുമെല്ലാം മനസ്സിൽ ഓർത്തുകൊണ്ട്, ഞാൻ വീണ്ടും ലാപ്‌ടോപ്പിലേക്ക് നോക്കി എന്റെ ബാക്കി ജോലികളിലേക്ക് ശ്രദ്ധ തിരിച്ചു.

അങ്ങനെ ഓഫീസിലെ ആദ്യ ദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞ്

💬 Comments

View all comments