Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 5 [ഗില്ലി ബാല]
ശ്യാം നീ…”
ദേവൻ എന്നേ നോക്കാതെയാണ് അത് ചോദിച്ചത്…ഇത്ര വലിയ തെറ്റിന് പകരമായി അയാൾ ചോതിക്കാൻ പോകുന്ന ആവശ്യം എന്തെന്ന് എനിക്ക് മനസ്സിലായില്ല. എന്റെ കയ്യിൽ അയാൾക്ക് കൊടുക്കാൻ ഉള്ളത് എന്റെ ജീവനും പിന്നെ എന്റെ പണവും മാത്രമാണ്.
ആ രൂപം പതിയെ പോക്കറ്റിൽ നിന്നുമൊരു ചുരുട്ട് എടുത്ത് കാത്തുകുന്നത് ഞാൻ കണ്ടു.
“അലക്സ്..!”
“സാർ…..? “
“തന്റെ ആവശ്യം കഴിഞ്ഞു…
തനിക്ക് പോകാം…”
ദേവൻ അത് പറഞ്ഞതും അലക്സ് ആ മുറി വിട്ട് ഇറങ്ങിപ്പോയി. ഇപ്പോളവിടെ ഞാനും ദേവനും മാത്രം. ചുരുട്ടിലെ പുക ആഞ്ഞെടുത്ത ദേവൻ പതിയെ എന്നേ നോക്കി…
“ എങ്കിൽ ശ്യാം..
നമുക്ക് ഡീൽ സംസാരിക്കാം…”
അയാൾ എന്നേ നോക്കി അത് പറഞ്ഞതും ഞാൻ യാന്ദ്രികമായി തലയാട്ടി…
“ എങ്കിൽ എഴുന്നേറ്റ് ആ ചെയറിൽ ചെന്ന് ഇരിക്ക്. “.
ദേവൻ പറഞ്ഞത് പോലെ തന്നെ ഞാനവിടെ ചെന്നിരുന്നു… അദ്ദേഹം ആ ചുരുട്ട് മുഴുവനായി വലിച്ചു തീർത്ത ശേഷം എന്റെ മുന്നിൽ വന്നിരുന്നു…
“സോ ശ്യാം…
ഞാൻ നേരത്തെ പറഞ്ഞല്ലോ. ചതിക്കു ശിക്ഷ ദേവന്റെ കോടതിയിൽ മരണമാണ്.
പക്ഷെ നിനക്കിതിലൊരു ചാൻസ് ഉണ്ട്. കാരണം നീ ചതിച്ചത് എന്നെയല്ല…എന്റെ അപ്പനെയാണ്…
എങ്കിലും ഒന്ന് പറയാം. വ്യക്തികൾ രണ്ടായാലും…
ഞങ്ങളുടെ സ്വഭാവം ഒന്ന് തന്നെയാണ്..ഒന്നല്ലെങ്കിലും ഞങ്ങളുടെ ചോര ഒന്നല്ലേ ശ്യാമേ..
അപ്പന് നിന്നെ അല്പം കൂടുതൽ വിശ്വാസം ഉണ്ടെന്ന് പലപ്പോഴായി എനിക്ക് തോന്നിയിട്ടുണ്ട്.
സാധാരണ അധികം വിശ്വസിക്കുന്നവർ ആണല്ലോ നമ്മളെ നല്ല വെടിപ്പാടി ഊമ്പിക്കുക…
നീ അതിനൊരു ഉദാഹരണമാണ്.. അപ്പനെ നല്ല വൃത്തിക്ക് ഊമ്പിച്ചു. “..
💬 Comments
View all comments