0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 224.4K

അവളുടെ ആ കനത്ത പിടിത്തത്തിൽ ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി.

അവൾ സോഫയിൽ നിന്നും എഴുന്നേറ്റ് എന്റെ മുന്നിലേക്ക് വന്നു നിന്നു. അവളുടെ കണ്ണുകളിൽ ഇപ്പോൾ ആ പഴയ ദേഷ്യമായിരുന്നില്ല, മറിച്ച് കടുത്തൊരു നിസ്സഹായതയും ദൃഢതയുമായിരുന്നു. അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി പതുക്കെ പറഞ്ഞു

"വേണ്ട ശ്യാമേട്ടാ... ഞാൻ എങ്ങോട്ടും പോകുന്നില്ല. ഇന്നലെ രാത്രി നിങ്ങൾ എന്നോട് ചോദിച്ച ആ കാര്യത്തിന്...  എനിക്ക് സമ്മതമാണ്!"

അവളുടെ ആ മറുപടി കേട്ടതും എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ സ്തബ്ധനായി നിന്നുപോയി

. "വേദു... നീ... നീ എന്താ ഈ പറയുന്നത്? വേണ്ട... നിനക്ക് ഇഷ്ടമില്ലാത്ത ഒന്നും നീ ചെയ്യേണ്ട കാര്യമില്ല. എന്റെ തെറ്റിന് നിന്റെ മാനം പണയം വെയ്ക്കേണ്ടതില്ല..."

ഞാൻ തിടുക്കത്തിൽ പറഞ്ഞു.

എന്നാൽ വേദു എന്റെ വാക്കുകൾ തടഞ്ഞു. അവൾ എന്റെ കൈകളിൽ കുറച്ചുകൂടി മുറുക്കിപ്പിടിച്ചു.

"അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല ശ്യാമേട്ടാ. നിങ്ങൾ ഒരു തെറ്റ് ചെയ്തു എന്ന് വെച്ച്, നിങ്ങൾ എനിക്ക് ആരുമല്ലാതെയാവില്ലല്ലോ. എന്റെ ഭർത്താവല്ലേ നിങ്ങൾ? നിങ്ങളെ മാത്രം ഇങ്ങനെ ഒരു വലിയ മരണക്കയത്തിലേക്ക് തള്ളിവിട്ടിട്ട് സ്വന്തം കാര്യം നോക്കി ഒളിച്ചോടാൻ എനിക്ക് കഴിയില്ല. അതിന് എന്റെ മനസ്സ് സമ്മതിക്കില്ല..."

അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

"വേദു... നീ... നീ ഇത് പൂർണ്ണ ബോധത്തോടെ ആലോചിച്ചിട്ട് തന്നെയാണോ പറയുന്നത്?"

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അത്ഭുതത്തോടെ ചോദിച്ചു.

അവളുടെ ചുണ്ടിൽ ഒരു നേർത്ത സങ്കടച്ചിരി വിരിഞ്ഞു. അവൾ പതുക്കെ ഒരു നെടുവീർപ്പോടെ പറഞ്ഞു:

"എനിക്കും കഷ്ടമാണ് ശ്യാമേട്ടാ...  പക്ഷെ... ചിലപ്പോഴൊക്കെ ഒഴുക്കിന്

💬 Comments

View all comments