0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 227.1K

അതോ…

അയാൾ ഒന്ന് പറഞ്ഞു നിർത്തി. പകുതി വച്ച് അവസാനിപ്പിച്ച ആ സംഭാഷണത്തിന്റെ ബാക്കി അതോ തയ്യാറായോ എന്നാണെന്ന് എനിക്ക് മനസ്സിലായി.

.. സാർ…

അ.. അവൾ..

അവൾ സമ്മതിച്ചിട്ടുണ്ട്..

ഞാൻ എങ്ങനെയോ പറഞ്ഞ് അവസാനിപ്പിച്ചു.

“ ഗുഡ്…

അപ്പോൾ എടുത്ത കാശിന്റെ പണി നീ എടുത്തു..

ഗുഡ് ജോബ് ശ്യാം..

ഇനി ഒന്നും ആലോചിച്ചു പേടിക്കണ്ട. നിനക്കൊന്നും വരില്ല..

അയാൾ ഒരു പ്രത്യേക എന്നോട് പറഞ്ഞു.

“.. സാർ ഞാനൊരു സംശയം ചോദിക്കട്ടെ.”

ഫോൺ വെക്കാൻ പോയ ദേവനെ തടഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു. എത്രയൊക്കെ സ്വയം പറഞ്ഞു ആശ്വസിച്ചു എങ്കിലും  എന്റെ ഉള്ളിലെ ഭയം പിന്നെയും പിന്നെയും എന്നിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.. ഞാൻ പതിയെ അയാളോട് ചോദിച്ചു.

“ വേധുവിനോട് ആഗ്രഹമുള്ളതുകൊണ്ടാണ് സാർ അവിടെ ചോദിക്കുന്നത് എനിക്ക് മനസ്സിലായി..

പക്ഷേ ആവശ്യം കഴിഞ്ഞ് എന്നെയും എന്റെ കുടുംബത്തെയും നിങ്ങൾ ഇല്ലാതെയാക്കും എന്ന് എന്താണ് ഉറപ്പ്.. അതുകൊണ്ട് ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. നിങ്ങൾ ചോദിച്ചത് നിങ്ങൾക്ക് തരാം. കൂടെ ഞാൻ എന്റെ കുറച്ചു പ്രോപ്പർട്ടീസ് വിറ്റ് ആ കാശും കൂടി തരാം.. ഇതിനെപ്പറ്റി ആലോചിച്ച് എനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല”

ഞാൻ എങ്ങനെയോ പറഞ്ഞ അവസാനിപ്പിച്ചു.

“ mr ശ്യാം…

നിങ്ങൾക്ക് എന്നെ അത്ര പരിചയം ഇല്ലാത്തതുകൊണ്ടാണ് ഈ ചോദ്യം എന്നോട് ചോദിച്ചത്..

നിങ്ങൾ അറിയാൻ വേണ്ടി ഞാനൊരു കാര്യം പറയാം..

ദേവന് വാക്കും തന്തയും ഒന്നേയുള്ളൂ..

ഡീൽ ഈസ്‌ എ ഡീൽ…

നത്തിംഗ് മോർ നത്തിംഗ് ലെസ്സ്…

ഇന്ത്യയിൽ ഞാൻ അടുത്ത മാസം അഞ്ചാം

💬 Comments

View all comments