0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 227.3K

തീയതി വരെ ഉണ്ടാകും. അതുകഴിഞ്ഞാൽ ഞാൻ തിരിച്ച് മലേഷ്യയിലേക്ക് പറക്കും. ഈ പറഞ്ഞ സമയത്തിൽ അഞ്ചുദിവസം ഞാൻ നിന്റെ ഭാര്യയുടെ കൂടെയായിരിക്കും.. ആ സമയം മാത്രമേ എനിക്ക് അവളെ ആവശ്യമുള്ളു.. അപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ച് നീ വെറുതെ ബിപി കൂട്ടണ്ട.. “

അദ്ദേഹത്തിന്റെ വാക്കുകൾ ഇടിമുഴക്കം പോലെ ശക്തവും ആഞ്ഞു കത്തുന്ന തീയിനെ അണക്കാൻ ഭാഗത്തിന് തണുപ്പുള്ളതുമായിരുന്നു..

ഞാൻ എല്ലാത്തിനും മൂളുക മാത്രം ചെയ്തു..

“ പിന്നെ ഞാൻ വേറൊരു ന്യൂസ് കേട്ടല്ലോ ശ്യാം…

പപ്പാ നിന്നെ കമ്പനിയിലെ പുതിയ ബ്രാഞ്ചിലേക്ക് ക്ഷണിക്കുന്നു എന്ന വാർത്ത.. “

ദേവൻ എന്നോട് അല്പം കടുപ്പത്തോടെ ചോദിച്ചു.

“ സാർ ഞാൻ അതൊന്നും തീരുമാനിച്ചിട്ടില്ല”

“ തീരുമാനിച്ചെങ്കിൽ തീരുമാനം മാറ്റിക്കോളൂ..

നിന്നെ ഇവിടെ ആവശ്യമില്ല..

വർമ്മ ഗ്രൂപ്പിനെ ചതിച്ചവർ ആരും ഇതുവരെ ജീവനോടെ പുറത്തു പോയിട്ടില്ല..

ഇനി ജീവിക്കാൻ പോകുന്നത് ഞാൻ ഭിക്ഷയായി തന്ന ഒരു ജീവിതമാണ്.. അവിടെ നിനക്ക് വർമ്മ ഗ്രൂപ്പിലെ  ഒരു ബ്രാഞ്ചിലും അനുമതിയില്ല..

അതുകൊണ്ട് വേഗം ഈ നാട്ടിൽ നിന്നു തന്നെ പോകാൻ തയ്യാറായിക്കോ.. റിസൈൻ ഇടാൻ എന്ത് കാരണം വേണമെങ്കിലും നിനക്ക് പറയാം.. പക്ഷേ ഞാൻ ഇന്ത്യ വിടുന്ന സമയം നീ ഈ കമ്പനിയും ഈ നാടും വിട്ടിരിക്കണം.. ഇത് ഒരു അവസാന വാണിംഗ് ആണ്.. എന്തായാലും നിനക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലല്ലോ..

പോയാലും ജീവിക്കാനുള്ള കാശ് നീ കുറെ ഉണ്ടാക്കിയതാണല്ലോ .. “

എന്ന് ദേവൻ എന്നോട് പറഞ്ഞു

ഞാൻ എല്ലാം കേട്ട് മിണ്ടാതെ ഇരുന്നു… മറുപടിയായി ഒന്നു മൂളുക മാത്രം ചെയ്തു..

💬 Comments

View all comments