Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]
തോന്നി. ഞാൻ ഒട്ടും വൈകിയില്ല, ഉടൻ തന്നെ ടെലഗ്രാം ഓപ്പൺ ചെയ്ത് വിവേകിന്റെ ചാറ്റ് ബോക്സിലേക്ക് ഒരു മെസേജ് അയച്ചു.
"ഹായ് ബ്രോ... ഫ്രീ ആണോ? എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു."
മെസേജ് അയച്ച് കുറച്ചു സമയം ഞാൻ കാത്തിരുന്നു. സാധാരണ പെട്ടെന്ന് റിപ്ലൈ തരുന്ന വിവേകിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും കണ്ടില്ല. ഓൺലൈനിൽ ഉണ്ടെങ്കിലും മെസേജ് ഡെലിവേർഡ് ആയി കിടക്കുകയേ ഉള്ളൂ. റിപ്ലൈ വരാത്തതുകൊണ്ട് ഞാൻ പതുക്കെ ബെഡിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി. മുഖത്തും തലയിലും തണുത്ത വെള്ളമൊഴിച്ച് ഒന്ന് ഫ്രഷായി തിരികെ മുറിയിലെത്തി ഫോൺ എടുത്തു നോക്കിയപ്പോൾ വിവേകിന്റെ മറുപടി വന്നിട്ടുണ്ടായിരുന്നു.
"ഹലോ ശ്യാം ബ്രോ... എന്തുപറ്റി? എന്താണ് ഇത്ര അർജന്റായി പറയാനുള്ളത്?"
അവന്റെ മെസേജ് കണ്ടതും ഞാൻ വേഗം ടൈപ്പ് ചെയ്യാൻ തുടങ്ങി:
"ബ്രോ... എന്റെ മനസ്സ് തീരെ ശരിയല്ല ബ്രോ. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണ്. വരാൻ പോകുന്ന ആ വലിയ പരീക്ഷണത്തിന് എന്റെ ഭാര്യയെ ഞാൻ എങ്ങനെ ശരിപ്പെടുത്തിയെടുക്കും എന്ന് എനിക്ക് ഒരു പിടുത്തവുമില്ല. അവളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് വല്ലാത്ത വിഷമവും പേടിയും തോന്നുന്നു..."
ഞാൻ മെസേജ് അയച്ച ശേഷം അല്പസമയം ചാറ്റ് ബോക്സിൽ യാതൊരു ചലനവുമുണ്ടായില്ല. 'typing...' എന്ന് പോലും കാണിക്കുന്നില്ലായിരുന്നു. അവൻ എന്താണ് മറുപടി പറയാത്തത് എന്നോർത്ത് ഞാൻ വീണ്ടും അസ്വസ്ഥനായി.
ഏകദേശം അഞ്ചു മിനിറ്റോളം കഴിഞ്ഞപ്പോൾ വിവേകിന്റെ ഭാഗത്തുനിന്നും ഒരു നീളൻ മെസേജ് വന്നു.
"ബ്രോ... ഞാനിപ്പോൾ ഡ്യൂട്ടിയിലാണ്. പേഷ്യന്റ്സ് ഉള്ളതുകൊണ്ട് എനിക്ക് ഇങ്ങനെ തുടർച്ചയായി ടെക്സ്റ്റ് ചാറ്റ് ചെയ്യാൻ കഴിയില്ല. താങ്കൾക്ക് അത്രയും
💬 Comments
View all comments