Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]
അടിയന്തിരമായി സംസാരിക്കണമെന്നുണ്ടെങ്കിൽ ഇപ്പോൾ ഈ നമ്പറിലേക്ക് ഡയറക്ട് കോൾ ചെയ്യൂ. നമുക്ക് ഫോണിലൂടെ സംസാരിക്കാം."
അതിന് താഴെയായി അവൻ അവന്റെ ഫോൺ നമ്പറും നൽകിയിട്ടുണ്ടായിരുന്നു.
ഫോൺ നമ്പർ കണ്ടതും ഞാൻ ഒരു നിമിഷം ആലോചിച്ചു. ഇതുവരെ ടെക്സ്റ്റ് ചാറ്റിലൂടെ മാത്രം സംസാരിച്ച ഒരാളെ നേരിട്ട് വിളിച്ച് എന്റെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുന്നത് ശരിയാണോ എന്ന് എന്റെ മനസ്സ് ശങ്കിച്ചു. പക്ഷേ, ഇപ്പോൾ എനിക്ക് വിവേകിന്റെ സഹായം അത്രമേൽ ആവശ്യമായിരുന്നു. ഞാൻ രണ്ടും കൽപ്പിച്ച് ആ നമ്പർ കോപ്പി ചെയ്ത് ഫോൺ ഡയലറിലേക്ക് ഇട്ട് കോൾ ബട്ടൺ അമർത്തി.
രണ്ട് ബെല്ലിനകം തന്നെ മറുതലയ്ക്കൽ കോൾ അറ്റൻഡ് ചെയ്യപ്പെട്ടു.
"ഹലോ, വിവേക് ആണ്." ഫോണിലൂടെ ശാന്തവും എന്നാൽ ദൃഢവുമായ വിവേകിന്റെ ശബ്ദം കേട്ടു.
"വി... വിവേക് ബ്രോ, ഞാൻ ശ്യാമാണ്," ഞാൻ പതുക്കെ പറഞ്ഞു.
"ആഹ് ശ്യാം ബ്രോ പറയൂ. ഞാൻ മെസേജ് കണ്ടിരുന്നു. എന്താണ് പ്രശ്നം? ഭാര്യയെ ഓർത്ത് വല്ലാതെ ടെൻഷൻ അടിക്കുകയാണോ?" വിവേക് ചോദിച്ചു.
"അതെ ബ്രോ... എനിക്ക് അവളോട് ഈ വിഷയത്തെക്കുറിച്ച് ഇനി എങ്ങനെ സംസാരിക്കണം, അവളെ ഇതിന് എങ്ങനെ മാനസികമായി ഒരുക്കിയെടുക്കണം എന്ന് ഒരു ഐഡിയയുമില്ല. ദേവൻ തന്ന സമയം അടുത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് വല്ലാത്ത ഭയമുണ്ട്." ദേവൻ എന്നെ രാവിലെ വിളിച്ച കാര്യം അവനോട് പറയേണ്ട ആവശ്യമില്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ അത് മറച്ചുവെച്ചു.
"ശ്യാം ബ്രോ... നിങ്ങൾ ആദ്യം ഒന്ന് റിലാക്സ് ചെയ്യൂ," വിവേക് പ്രൊഫഷണലായ രീതിയിൽ സംസാരിച്ചു തുടങ്ങി. "നിങ്ങളുടെ ഭാര്യയെക്കുറിച്ച് എനിക്ക് ചില കാര്യങ്ങൾ വ്യക്തമായി അറിയേണ്ടതുണ്ട്. ഞാൻ ചോദിക്കുന്ന
💬 Comments
View all comments