Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]
എന്റെ ഭാര്യയോട്, വേദുവിനോട് എല്ലാം തുറന്നു സംസാരിക്കാനും അവളുടെ മനസ്സിന്റെ ഭാരമിറക്കാനും ഉറച്ച തീരുമാനത്തോടെ ഞാൻ മുറിക്ക് പുറത്തേക്ക് നടന്നു...
ഫോൺ ബെഡിലേക്ക് എറിഞ്ഞ് ഒരു നിമിഷം ഞാൻ കണ്ണുകൾ അടച്ചുപിടിച്ചു. നെഞ്ചിലേക്ക് ആവോളം ശ്വാസമെടുത്ത് ഉള്ളിലെ ഭയത്തെയും മടിയെയും ഞാൻ ബലമായി അമർത്തി ഒതുക്കി. വിവേക് പറഞ്ഞത് ശരിയാണ്, ഇനിയും വൈകിയാൽ കാര്യങ്ങൾ കൈവിട്ടുപോകും. ഞാൻ പതുക്കെ മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.

ഹാളിലേക്ക് എത്തിയപ്പോൾ വേദു അവിടെയുണ്ടായിരുന്നു. അവൾ ലിവിങ് റൂമിലെ ടൈൽസ് മോപ്പ് ഉപയോഗിച്ച് തുടച്ചുകൊണ്ടിരിക്കുകയാണ്. കുളി കഴിഞ്ഞിറങ്ങിയതുകൊണ്ടാവാം അവളുടെ നനഞ്ഞ മുടിയിഴകൾ പുറകിലേക്ക് അഴിച്ചിട്ടിരുന്നു. ആ ഇളം റോസ് ചുരിദാറിന്റെ അരികുകൾ അവൾ അരയിൽ കുത്തിവെച്ചിട്ടുണ്ട്. നിലം തുടയ്ക്കുന്നതിനിടയിലെ അവളുടെ ശരീരത്തിന്റെ ചലനങ്ങളിലേക്ക് എന്റെ കണ്ണുകൾ അറിയാതെ നീണ്ടുപോയി. ഇന്നലെ രാത്രി ഈ ശരീരത്തിന്റെ ഓരോ വടിവുകളും അന്യനായൊരു പുരുഷന് ഫോട്ടോയെടുത്തു നൽകിയ രംഗം എന്റെ മനസ്സിൽ ഒരു മിന്നൽപോലെ കടന്നുപോയി. എന്റെ ഉള്ളിലൊരു വിറയൽ പടർന്നു.
ഞാൻ പതുക്കെ നടന്ന് അവളുടെ അരികിലേക്ക് ചെന്നു. എന്റെ കാലൊച്ച കേട്ടിട്ടാവാം അവൾ പതുക്കെ തലയുയർത്തി എന്നെയൊന്ന് നോക്കി. പക്ഷേ, മുഖത്ത് യാതൊരു ഭാവവ്യത്യാസവും വരുത്താതെ, എന്നെ ഒട്ടും മൈൻഡ് ചെയ്യാത്ത മട്ടിൽ അവൾ വീണ്ടും നിലം തുടയ്ക്കുന്ന ജോലിയിൽ മുഴുകി. അവൾ എന്നെ പൂർണമായും അവഗണിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
ഇനിയും ഈ മൗനം തുടരാൻ എനിക്ക് കഴിയില്ലായിരുന്നു. ഞാൻ രണ്ടും കൽപ്പിച്ച് അവളുടെ തൊട്ടരികിലേക്ക് ചെന്നു. പെട്ടെന്ന് അവളുടെ കയ്യിലുണ്ടായിരുന്ന മോപ്പിന്റെ തണ്ടിൽ ഞാൻ മുറുകെ പിടിച്ചു.
"എന്താ ഏട്ടാ
💬 Comments
View all comments