0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 228.4K

ഇത്? എനിക്ക് ഒരുപാട് ജോലിയുള്ളതാ... എന്നെ വിട്," അവൾ കയ്യിലെ പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് അല്പം നീരസത്തോടെ പറഞ്ഞു.

ഞാൻ അവളുടെ വാക്കുകൾ കേൾക്കാൻ തയ്യാറായിരുന്നില്ല. അവളുടെ കയ്യിൽ നിന്നും ബലമായി ആ മോപ്പ് വാങ്ങി ഞാൻ ദൂരേക്ക് മാറ്റിനിർത്തി. തുടർന്ന് അവളുടെ മൃദുവായ കൈത്തണ്ടയിൽ പിടിച്ച് ഞാൻ അവളെ വലിച്ച് തൊട്ടടുത്തുള്ള സോഫയിലേക്ക് ഇരുത്തി. അവൾക്കൊപ്പം ഞാനും അരികിലായി ഇരുന്നു.

"എന്താ ഏട്ടാ കാണിക്കുന്നത്? എന്നെ വിട്, എനിക്ക് അവിടെ അടുക്കളയിൽ..." അവൾ എഴുന്നേൽക്കാൻ ആഞ്ഞു.

"അതൊക്കെ പിന്നെയായാലും ചെയ്യാം വേദു. നീ തൽക്കാലം എന്റെ കൂടെ ഇവിടെയിരിക്ക്. നമുക്ക് വളരെ ഗൗരവമായി സംസാരിക്കേണ്ട ചില കാര്യങ്ങളുണ്ട്," എന്റെ ശബ്ദത്തിലെ ഗൗരവം കൊണ്ടാവണം അവൾ പതുക്കെ അടങ്ങിയിരുന്നു.

അവൾ ഒന്നും മിണ്ടാതെ, കനത്ത മൗനത്തോടെ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അവളുടെ ആ കണ്ണുകളിൽ ഇപ്പോഴും സങ്കടവും കൺഫ്യൂഷനും വ്യക്തമായിരുന്നു. ഞാൻ എന്റെ തൊണ്ടയൊന്ന് മയക്കി കാര്യങ്ങൾ പറയാൻ തുടങ്ങി.

"വേദു... നീ ഇപ്പോൾ മെന്റലി ഒരുപാട് ഡൗൺ ആണെന്ന് എനിക്കറിയാം. നീ അനുഭവിക്കുന്ന ഈ അവസ്ഥക്ക് മുഴുവൻ കാരണക്കാരൻ ഞാൻ മാത്രമാണ്. പണത്തോടുള്ള എന്റെ ആർത്തിയാണ് നമ്മളെ ഈ അവസ്ഥയിൽ എത്തിച്ചത്. പക്ഷേ... സംഭവിച്ചുപോയ തെറ്റുകളൊന്നും ഇനി എനിക്ക് മാറ്റാൻ കഴിയില്ല മോളേ. അതുപോലെ തന്നെ വരാൻ പോകുന്ന കാര്യങ്ങളെയും എനിക്ക് തടയാൻ കഴിയില്ല. പക്ഷേ, ഒന്നുണ്ട്... എന്ത് പ്രതിസന്ധി വന്നാലും ഇങ്ങനെ ഒരു കാര്യത്തിലേക്ക് നീ മനസ്സുകൊണ്ട് തയ്യാറായേ പറ്റൂ. എനിക്കിപ്പോൾ നിനക്ക് ചെയ്തുതരാൻ പറ്റുന്ന ഒരേയൊരു സഹായം, എല്ലാത്തിനും നിനക്ക് പൂർണമായ

💬 Comments

View all comments