Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
തുറന്ന് അകത്തു കയറിയപ്പോൾ വീട് വിജനമായിരുന്നു. വേദു തിരികെ എത്തിയിട്ടില്ല. കിച്ചണിൽ ചെന്നപ്പോൾ അവൾ എനിക്കായി ഉണ്ടാക്കി വെച്ചിരുന്ന സ്നാക്ക്സ് കണ്ടു. അത് കഴിച്ചുകൊണ്ട് ഞാൻ ലിവിംഗ് റൂമിലെ സോഫയിലിരുന്നു.
സമയം ഓരോന്നായി കടന്നുപോയി. എട്ട്... എട്ടര... ഒൻപത് മണി.
പെട്ടെന്നാണ് വെളിയിൽ ഒരു കാറിന്റെ എഞ്ചിൻ ശബ്ദം കേട്ടത്. ഞാൻ വേഗത്തിൽ എഴുന്നേറ്റ് ജനൽപ്പാളിയിലൂടെ പുറത്തേക്ക് നോക്കി. ഗേറ്റിന് മുന്നിൽ ദേവന്റെ പോർഷേ കാർ വന്നു നിൽക്കുന്നു.
പക്ഷേ, കാർ വന്ന് നിന്നിട്ടും അതിൽ നിന്നും വേദു ഇറങ്ങുന്നില്ലായിരുന്നു. പത്ത് മിനിറ്റോളം വണ്ടി അവിടെത്തന്നെ കിടന്നു. അടഞ്ഞു കിടക്കുന്ന ആ കാറിനുള്ളിൽ അവർ എന്തെടുക്കുകയായിരിക്കും? അവൻ അവളെ തഴുകുകയാണോ? അതോ എന്തെങ്കിലും സംസാരിക്കുകയാണോ? ആ കാത്തിരിപ്പ് എന്റെ ഉള്ളിലെ കാമത്തെയും ആകാംക്ഷയെയും വല്ലാതെ ഇരട്ടിപ്പിച്ചു.
ഒടുവിൽ കാറിന്റെ ഡോർ തുറന്ന് വേദു പുറത്തേക്ക് ഇറങ്ങി. മങ്ങിയ തെരുവ് വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. എന്തോ വല്ലാത്തൊരു പ്രകാശം! ചുണ്ടിൽ ഒളിച്ചുവെച്ച ഒരു കുസൃതിച്ചിരിയോടെ അവൾ നടന്ന് ഗേറ്റ് കടന്നു.

പിന്നാലെ കാറിന്റെ വിൻഡോ പതുക്കെ താഴ്ന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന ദേവൻ മുന്നോട്ട് നടന്നുപോകുന്ന വേദുവിന്റെ ആടിയുലയുന്ന തടിച്ച ചന്തികളിലേക്ക് തറഞ്ഞുനോക്കുന്നത് ഞാൻ കണ്ടു. ഒരു വന്യമായ പുരുഷന്റെ കൊതിയോടെയുള്ള ആ നോട്ടം!

അവൾ വാതിൽക്കൽ എത്തിയതും അവൻ കാർ എടുത്ത് ഇരുട്ടിലേക്ക് പാഞ്ഞുപോയി.
ഞാൻ വേഗത്തിൽ കതക് തുറന്ന് അവളെ അകത്തേക്ക് കയറ്റി വാതിലടച്ചു.
"എവിടെയായിരുന്നു വേദു ഇത്രയും നേരം?" ഞാൻ അവളുടെ കൈകളിൽ പിടിച്ച് ആകാംക്ഷയോടെ ചോദിച്ചു.
" ഇവിടെ അടുത്തുള്ള ഏതോ ഗ്രൗണ്ടിൽ
💬 Comments
View all comments