Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
എനിക്ക് മാത്രം വിളമ്പി തന്ന് അടുത്തുള്ള കസേരയിൽ ഇരുന്നു.
ഭക്ഷണമൊക്കെ കഴിഞ്ഞ് ഞങ്ങൾ റൂമിലേക്ക് പോയി ഒന്നിച്ച് കിടന്നു. വേദു യാത്രയുടെ ക്ഷീണം കൊണ്ട് വേഗത്തിൽ ഉറക്കത്തിലേക്ക് വീണു. അവളുടെ നഗ്നമായ വെളുത്ത തോൾഭാഗത്തേക്ക് നോക്കി കിടക്കുമ്പോഴാണ് എന്റെ ഫോൺ വൈബ്രേറ്റ് ചെയ്തത്.
വിവേകിന്റെ മെസ്സേജ് ആയിരുന്നു:
'മച്ചാനേ... കാര്യങ്ങൾ ഏതുവരെയായി?'
ഞാൻ ഫോണെടുത്ത് കഴിഞ്ഞ രണ്ട് ദിവസത്തെ കാര്യങ്ങൾ ചുരുക്കി അവന് ടൈപ്പ് ചെയ്തു കൊടുത്തു. ഡ്രൈവിംഗ് പഠിപ്പിച്ചതും, ഐസ്ക്രീം കഴിച്ചതുമൊക്കെ കേട്ടപ്പോൾ എനിക്ക് ഉള്ളിൽ തോന്നുമായിരുന്ന സംശയം ഞാൻ അവനോട് ചോദിച്ചു:
'എടാ... ഇയാൾക്ക് ഇതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലേ? വെറുതെ സമയം കളയുന്നത് പോലെ തോന്നുന്നു...'
അതിന് വിവേക് തിരികെ അയച്ച മെസ്സേജ് കണ്ടു ഞാൻ അത്ഭുതപ്പെട്ടു:
'ഹഹഹ... നീ മണ്ടനാണോ ശ്യാം? നിന്റെ പെണ്ണിന് ഒന്ന് റെഡിയാവാനുള്ള സമയം കൊടുക്കുകയാണ് അയാൾ. ഒപ്പം അവളുടെ മനസ്സിലേക്ക് പതുക്കെ കയറിപ്പറ്റാനും! ഓരോ പെണ്ണുങ്ങളുടെയും സ്വഭാവത്തിന് അനുസരിച്ച് എങ്ങനെ ഡീൽ ചെയ്യണമെന്ന് അയാൾക്ക് നന്നായി അറിയാം. താൻ നോക്കിക്കോ... അവൻ നിന്റെ ഭാര്യയെ സ്വർഗ്ഗം കാണിക്കും!'
വിവേകിന്റെ ആ മെസ്സേജ് വായിച്ചതും എന്റെ ഉള്ളിലൂടെ ഒരു വന്യമായ കുളിർമഴ പെയ്തിറങ്ങി. എന്റെ ഭാര്യ മറ്റൊരു ആണിന്റെ കയ്യിൽ അമർന്ന് സ്വർഗ്ഗം കാണാൻ പോകുന്നു എന്ന തിരിച്ചറിവ് എന്റെ ഉള്ളിലെ കുകോൾഡ് ഫാന്റസിയെ പൂർണ്ണമായും ഉണർത്തി. കിടക്കുന്ന വേദുവിന്റെ അഴകുള്ള ശരീരത്തിലേക്ക് നോക്കി, ഉള്ളിൽ വിരിഞ്ഞ കടുത്ത സംതൃപ്തിയോടെയും സന്തോഷത്തോടെയും ഞാൻ കണ്ണുകൾ അടച്ചു.
അടുത്ത ദിവസവും ഓഫീസിലെ തിടുക്കങ്ങൾക്കിടയിലാണ് അവളുടെ കോൾ വരുന്നത്. സ്ക്രീനിൽ വേദുവിന്റെ
💬 Comments
View all comments