0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 8 [ഗില്ലി ബാല]

Author : Gilli Bala Read All Parts 170.4K

എന്ന് പറഞ്ഞപ്പോ റോക്കറ്റ് പോലെ പൊന്തിവന്ന എന്റെ മൂഡ് പൊടുന്നനെ താഴെ വീണു.. ആളെ മാറ്റി കഷ്ടപ്പെട്ടതൊക്കെ വെറുതെയായി എന്ന് പറയുന്നതുപോലെ ആയി എന്റെ അവസ്ഥ…

“ അയാൾ എന്താ നിന്നെ കള്ള് തന്ന ഡാൻസ് കളിപ്പിച്ചോ…”

എന്ന് ഞാൻ ഒരു പരിഹാസരൂപേണ ചോദിച്ചു

“അ. അങ്ങനെ അല്ല….

ബന്ധപ്പെട്ടില്ല എന്ന് പറഞ്ഞത് ശരിയാണ്.. പക്ഷേ…”

എന്ന് പറഞ്ഞ് ഏതു ആ വാക്ക് എന്ന് അവസാനിപ്പിച്ചു…. ആ പക്ഷെയിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി…

താണുപോയ എന്റെ ആവേശം വീണ്ടും റോക്കറ്റ് പോലെ ഉയർന്നുപൊങ്ങി….

“ അപ്പോൾ എന്തോ കാര്യമായി ഉണ്ട്..

എന്താണെങ്കിലും തുറന്നുപറയടി..

ഞാനെന്തായാലും നിന്നെ വഴക്ക് പറയാനോ വെറുക്കാനോ ഒന്നും പോകുന്നില്ലെന്ന് ആരെക്കാളും നന്നായി നിനക്കറിയില്ലേ…”

തുറന്നുപറയാനുള്ള അവളുടെ ആത്മവിശ്വാസം കൂട്ടാൻ വേണ്ടി ഞാൻ പരമാവധി അവളോട് സംസാരിചു…. അത് ഫലം കണ്ടെന്ന് അവളുടെ മുഖഭാവത്തുനിന്ന് തന്നെ എനിക്ക് മനസ്സിലായി…

ബീയർ ക്യാനിലേക്ക് നോക്കിക്കൊണ്ട് ലഹരി പടരുന്ന കണ്ണുകളോടെ ഇന്നലത്തെ ആ വന്യമായ രാത്രിയുടെ ഓർമ്മകളിലേക്ക് പതുക്കെ വേദു കാലെടുത്തു വച്ചു

വേദുവിന്റെ ഓർമ്മകളിൽ നിന്ന്...

ആ കാർ പാഞ്ഞുപോകുമ്പോൾ എന്റെ നെഞ്ചിടിക്കുകയായിരുന്നു ... കാറിലെ തണുപ്പിലും എന്റെ തോളുകളും തുടകളും തണുത്തു മരവിക്കുന്നുണ്ടായിരുന്നു. എങ്ങോട്ടാണ് എന്നെ കൊണ്ടുപോകുന്നതെന്ന് എനിക്ക് യാതൊരു നിശ്ചയവുമില്ലായിരുന്നു. കുറച് സമയം കഴിഞ്ഞപ്പോൾ കാർ വലിയൊരു ബഹുനില കെട്ടിടത്തിന് മുന്നിൽ ചെന്നു നിന്നു. പുറത്തേക്ക് നോക്കിയപ്പോൾ നിറയെ കടും വർണ്ണങ്ങളിലുള്ള വെളിച്ചങ്ങൾ തിളങ്ങുന്നു... അതിനുമുകളിൽ വലിയ അക്ഷരങ്ങളിൽ 'CLUB VIP' എന്ന് എഴുതിവെച്ചിരിക്കുന്നു. അതൊരു പ്രീമിയം പബ്ബ് ആണെന്ന് എനിക്ക്

💬 Comments

View all comments