Chapter Title : വീണയും ബക്കറും 5 [Lechu]
ഇഷ്ടമുള്ളവൻ്റെ തന്നെയാ ... അല്ല ആയിരുന്നു
നിനക്കാവാമെങ്കിൽ എന്തുകൊണ്ട് എനിക്കാവാൻ പറ്റില്ലേ ? എന്തെ നിൻ്റെ ബിപി ഇപ്പോൾ കുറഞ്ഞോ ? നീ ചെയ്താൽ നിൻ്റെ ഇഷ്ടം ...ഞാൻ ചെയ്താൽ അത് തെറ്റ് ...
എങ്കിൽ പറയൂ ആരാണെന്ന്
അത് അറിയിക്കേണ്ട സമയം ആകുമ്പോൾ അറിയിക്കാം
സരിതയോ ?
അവളെ വിളിച്ചിട്ടു കിട്ടുന്നില്ല
ഫോൺ റിങ് ചെയുന്നുണ്ട്
നോക്കുമ്പോൾ സരിതയാണ് ...
എവിടെയാണ് ... വീട്ടിൽ ആരുമില്ലല്ലോ ?
ഞാൻ ഹോസ്പിറ്റലിലാണ്
എന്തുപറ്റി
ഞാൻ സവിതയെ നോക്കി
മോളോട് പറയുന്നില്ലേ 'അമ്മ ഗർഭിണിയാണെന്ന് ... സവിത ഫോൺ വാങ്ങി
അതെ അമ്മക്ക് നമ്മളല്ലാതെ വേറെയും ഒരു കുഞ്ഞുംകൂടി ജനിക്കാൻപോവുന്നു
എന്ത്
അതുതന്നെയല്ലേ ഞാൻ പറഞ്ഞത് ... ഞാനും ഒന്ന് ഞെട്ടിയതാ ... ആരാണെന്ന് ചോദിച്ചപ്പോൾ പറയുന്നുമില്ല .
ഞാൻ അമ്മയോട് ചോദിക്കാം
ഹാലോ
ആരാണ് ... എന്താണ് എന്നോ ... എന്തിനാണോ എന്നോ എനിക്കറിയേണ്ട ... എനിക്ക് മാത്രമല്ല ഈ ലോകത്തു ഒരാളും അറിയാനും പാടില്ല ... അതുകൊണ്ട് വരുമ്പോൾ എല്ലാം ഒഴിവാക്കിയിട്ടു ഇങ്ങു വന്നാൽമതി
അത് നീയാണോ തീരുമാനിക്കുന്നത്
അതെ ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്
നീ എന്നെ പേടിപ്പിക്കുകയാണോ മോളെ ...
അമ്മയുടെ ഈ മോളുടെ പേടിപ്പിക്കൽ ഇങ്ങിനെയൊന്നുമല്ല ... ഇനി അച്ഛനറിഞ്ഞാൽ എന്താകുമെന്ന് അറിയോ ?
നിങ്ങൾ കരുതുംപോലെ അല്ല നിങ്ങളുടെ അച്ഛൻ ...സവിത ഫോൺ വാങ്ങി ... ഞാൻ പറയാം അല്ലെങ്കിൽ വീട്ടിൽവെച്ചു കാണാം
എന്നെയുംകൂട്ടി അവർ വീട്ടിലേക്ക് വന്നു
എന്തോ മക്കളുടെ മുഖത്തുനോക്കാൻ ആദ്യമായി പേടിതോന്നുന്നു
നിങ്ങൾക്ക് ഒരു ദിവസം ഞാൻ
💬 Comments
View all comments