0%

Chapter Title : വീണ്ടും പ്രേമം(തം) [സുനിൽ]

Author : സുനിൽ Read All Parts 140
അവിടെ വച്ച് പറയാഞ്ഞത്! എന്റെ ഈ അനുഭവം നടന്നിട്ട് ഇപ്പോൾ വർഷം രണ്ടായി! അനിയൻ പെണ്ണുംകെട്ടി ബാംഗ്ലൂർ തന്നാണ് വാസം! മുപ്പത് ഒക്കെ കഴിഞ്ഞു പെണ്ണ് കെട്ടണം വീട്ടിലാളില്ല എന്ന് അമ്മ പിശകാൻ തുടങ്ങിയിട്ട് കാലം ശ്ശി ആയി.... കല്യാണക്കാര്യം ഓർക്കുമ്പോളേ ആ നുണക്കുഴികളും ആ വിരൽസ്പർശവുമാണ് എന്റെ ഉള്ളിലേയ്ക്ക് ഓടി എത്തുന്നത്.... ഒപ്പം ആ വലിയ മിഴിയിണകൾ നിറഞ്ഞ നിലയിലും....... -----ശുഭം----

💬 Comments

View all comments