0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 2420

ഇക്കണക്കിനു നിന്നെ വിശ്വസിച്ചു ഇവളെ എങ്ങനെ ഞാന്‍ അങ്ങോട്ടാക്കും? ങേ ?"

അച്ചുവിന്‍റെ മുഖം ഒന്ന് കൂടി വിളറി . എന്തോ ആലീസ് ഉദ്ദേശിക്കുന്നുണ്ട് എന്നവള്‍ക്ക് മനസിലായി

" ഡാ ..ജോക്കുട്ടാ .. നമ്മളിപ്പോ സ്റ്റാര്‍ട്ട്‌ ചെയ്ത ആ ബിസിനെസ് കൂടി നിന്നെ എല്പ്പിക്കുവാ ...എല്ലാം കൂടി ഇവിടേം പറ്റുവേലാ ..അല്ലേല്‍ പുതിയൊരു ഓഫീസും ഗോഡൗണും കൂടി തുടങ്ങണം ... നിനക്ക് അത്ര ബിസി ഇല്ലല്ലോ ... അത് കൊണ്ട് എല്ലാം കൂടി നിന്നെ ഏല്‍പ്പിക്കാന്‍ മാത്തച്ചനും പറഞ്ഞു .. ദാ ഇവളാ അതിപ്പോ ഹാന്‍ഡില്‍ ചെയ്യുന്നേ ... ഇവളേം നിന്‍റെ ഓഫീസിലേക്ക് മാറ്റുവാ ..."

" അയ്യോ ... അലീസമ്മച്ചി ...അത് .." അച്ചു എന്തോ പറയാനായി വാ തുറന്നു

" അത് മാത്രമല്ല മോളെ .... നിങ്ങടെ രെജിസ്ടര്‍ സര്‍ട്ടിഫിക്കറ്റ് വന്നു ... മാത്തച്ചന്‍ അതിന്‍റെ പെപ്പെര്‍സ് ഒക്കെ റേഡിയാക്കാന്‍ കൊടുത്തിട്ടുണ്ട് ... ഏതു സമയവും ഇന്‍സ്പെക്ഷന്‍ ഉണ്ടാവും ... അത് കൊണ്ട് നീ ജോക്കുട്ടന്റെ കൂടെ അവന്റെ വീട്ടില്‍ നില്ക്കുന്നതാ നല്ലത് "

" അയ്യോ ..അലീസമ്മച്ചി ...അത് പിന്നെ"

" എന്ത് പിന്നെ ? ഒന്നും പറയാനില്ല ... ഈ വീക്കെന്‍ഡില്‍ നീ അങ്ങോട്ട്‌ മാറും ..അത്ര തന്നെ ... പിന്നെ പിള്ളേരെ അവിടുന്ന്‍ വിടാനാ എളുപ്പവും ,അതെല്ലാം ഞാൻ നോക്കുന്നുണ്ട് .'

ആലീസ് പറഞ്ഞു തീര്‍ത്തിട്ടു ഫോണ്‍ എടുത്തപ്പോള്‍ ജോജിയും അച്ചുവും കൂടി പുറത്തേക്കിറങ്ങി . അച്ചുവിനാകെ വീര്‍പ്പു മുട്ടല്‍ ആയിരുന്നെങ്കില്‍ ജോജിക്ക് സമ്മിശ്ര വികാരം ആയിരുന്നു

പിറ്റേന്ന് ജോജി ഓഫീസില്‍ എത്തിയപ്പോള്‍ മേരിയുടെ പരിഷ്കരണം കണ്ടു . ജോജിയുടെ മുറിയില്‍ നിന്ന് പാര്‍ട്ടീഷന്‍ കട്ട് ചെയ്തു അടുത്ത മുറിയിലേക്ക് ഡോര്‍ പിടിപ്പിച്ചിരിക്കുന്നു . അതില്‍ എല്ലാം സെറ്റ് ചെയ്തിട്ടും ഉണ്ട് ... അവനെ ആകെ അമ്പരപ്പിച്ചത് ഉണ്ടായിരുന്ന ലേഡീസ് സ്റാഫ് ഒക്കെ മുട്ടൊപ്പം ഇറക്കമുള്ള സ്കര്‍ട്ട് ആന്‍ഡ്‌ കോട്ട് ഇട്ടതായിരുന്നു .. ജോജിക്കും ഉണ്ടായിരുന്നു ഡ്രെസ് കോഡ് വൈറ്റ് കോട്ട് ...ചേച്ചിയമ്മ ഇതിടുമോ ? അവര്‍ക്കുമുണ്ടോ ഈ ഡ്രെസ് കോഡ്

💬 Comments

View all comments