Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
എന്നറിയാന്‍ അവന്‍റെ ഉള്ളം തുടിച്ചു .'
ജോജി തിരികെ വീട്ടില്‍ വന്നപ്പോഴും മാറ്റങ്ങള്‍ കണ്ടു . വീടൊക്കെ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു . ഇടക്ക് വന്നു കൊണ്ടിരുന്ന ജോര്‍ജുട്ടിയുടെ, ചുരുക്കം ചില സാധനങ്ങള്‍ ഒഴികെ ഒന്നും അവിടെ കണ്ടില്ല . ജോജിയുടെ അടുത്ത ബെഡ് റൂമില്‍ മാസ്റര്‍ ബെഡ് കൂടാതെ ഒരു ഡബിള്‍ഡക്ക് ചൈല്‍ഡ് ബെഡ് , അത് കര്‍ട്ടന്‍ ഇട്ടു മറച്ചിരിക്കുന്നു . അവന്‍റെ ബെഡ് മാറ്റി വലിയ ഫാമിലി കോട്ട് ബെഡ് . ..എല്ലാം മേരിയുടെ പണി തന്നെ എന്നവന്‍ ഉറപ്പിച്ചു.. ഇനിയും മൂന്നാല് ദിവസം കൂടിയുണ്ട് സണ്‍ഡേ ആകാന്‍
എന്നാല്‍ ജോജി വെള്ളിയാഴ്ച ഓഫീസില്‍ നിന്ന് വീട്ടിലെത്തി അല്‍പം കഴിഞ്ഞപ്പോള്‍ അലീസും മാത്തച്ചനും എത്തി . കൂടെ അച്ചുവും പിള്ളേരും ... അച്ചുവിന്‍റെ മുഖം കടന്നല്‍ കുത്തിയത് പോലെ വീര്‍ത്തിരിപ്പുണ്ട്.. അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെയവള്‍ ടിവിയിലേക്ക് കണ്ണ് നട്ടു ..പിള്ളേര്‍ ഓടി വന്നു ജോജിയെ വട്ടം പിടിച്ചു
' ഡാ ... ജോക്കുട്ടാ ...ഞങ്ങള് നാലും കൂടി ടെക്സാസ് വരെ പോകുവാ ... ഒരു മീറ്റിംഗ് ... അപ്പൊ പിള്ളേരെയും കൂടി കൊണ്ടോകാന്നു തീരുമാനിച്ചു ... അച്ചൂനെ ഓഫീസില്‍ നിന്നും പിള്ളേരെ സ്കൂളില്‍ നിന്നും കൂട്ടി ... ജോര്‍ജുട്ടിയും കൊച്ചും ഇപ്പൊ ഓഫീസില്‍ എത്തി കാണും ."
ആലീസ് അച്ചുവിന്‍റെ നേരെ തിരിഞ്ഞു
" ഡി ..അച്ചുവേ ...അത്യാവശ്യം ഡ്രെസ് ഒക്കെ മേരി വാങ്ങീട്ടുണ്ടെന്നാ പറഞ്ഞെ ... നിങ്ങളൊരു കുടുംബത്തിനു കഴിയാന്‍ ഉള്ള സാധനവും ഒക്കെ ... പോരാത്തത് വല്ലോം ഉണ്ടേല്‍ ജോജിയോട് പറഞ്ഞാ മതി .... ബാക്കി ഡ്രെസ്സും സാധനോം ഒക്കെ ഞങ്ങള്‍ തിരിച്ചു വന്നിട്ടെടുക്കാം ...സമയമില്ല .... പോട്ടെ ...'
അവരിറങ്ങിയപ്പോള്‍ ജോജി റോഡിലേക്കിറങ്ങി . അച്ചു അകത്ത് തന്നെ നിന്നതേയുള്ളൂ ....പിള്ളേര്‍ ടിവിയുടെ മുന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നു ...
തിരിച്ചകത്തു കയറിയ ജോജി അച്ചുവിനെ നോക്കി .. വിരല്‍ കടിച്ചു കൊണ്ടെന്തോ ആലോചനയില്‍ ആണവള്‍ ... മൂടി കെട്ടിയ മുഖത്തിന് അയവ് വന്നിട്ടില്ല ..
" അത്
💬 Comments
View all comments