0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 2458

മുകളില്‍ ആയിരുന്നു

" ഡാന്‍സ് ചെയ്യടാ കുട്ടാ " മേരി ഒരാളുടെ കൂടെ ഡാന്‍സ് ചെയ്തു വന്നു പറഞ്ഞപ്പോള്‍ ജോജി ഞെട്ടി ... അതിലും കൂടുതല്‍ അവനെ അമ്പരപ്പിച്ചത് മേരിയുടെ ജോഡി ആയിരുന്നു - ജോര്‍ജുട്ടി ... ജോജി സെലീനയെ അവിടെ പരതി ... ഒരു മൂലയില്‍ നിന്ന് ജോണിന്‍റെ മകനുമായി ഡാന്‍സ് ചെയ്യുന്നു

" നിങ്ങളിവിടെ ചുമ്മാ നില്‍ക്കുവാണോ ? ഡാന്‍സ് ചെയ്തേ ...അറിയില്ലാന്നു കരുതി പേടിക്കണ്ട ..ഞാനും ഇവിടെ വരുമ്പോ ഇങ്ങനെയായിരുന്നു .. വാ ..തുടങ്ങ്‌"

മിസിസ് ജോണി അവന്നു പറഞ്ഞപ്പോള്‍ ജോജി അച്ചുവിന്‍റെ നേരെ കൈ നീട്ടി , അവള്‍ മനസില്ലാ മനസോടെ കൈ കൊടുത്തു , ഒരിക്കല്‍ പോലും അവന്റെ മുഖത്തെക്കവള്‍ നോക്കിയില്ല . മറ്റുള്ളവര്‍ കളിക്കുന്നത് പോലെ ഒരു കൈ ഇടുപ്പിലും , മറ്റേ കൈ അച്ചുവിന്‍റെ കയ്യിലും ചേര്‍ത്ത് പിടിച്ചപ്പോള്‍ അച്ചുവോന്നു ഞെട്ടി , ചെറിയ ചുവടു വെയ്പുകള്‍ തുടങ്ങി രണ്ടു മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ പാട്ട് നിന്നു , അച്ചു പെട്ടന്ന് കൈ വിട്ട്, ആശ്വാസത്തോടെ നിന്നപ്പോള്‍ അടുത്ത അറിയിപ്പ്

' നിങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ഒരുമ്മ നല്‍കി , നിങ്ങളുടെ സ്നേഹം പങ്കു വെക്കൂ... ലെറ്റ്സ് കിസ് യുവര്‍ ലവര്‍ "

അച്ചു പെട്ടന്ന് ജോജിയുടെ അടുത്തുന്നു പിന്നോക്കം മാറി . അപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി

" വിശിഷ്ട വ്യക്തികള്‍ ആദ്യം ചെയ്യൂ ..വാ കടന്നു വാ " എല്ലാവരും അവരെ നോക്കി കയ്യടിച്ചപ്പോള്‍ ജോജി ഉള്ളില്‍ ഒരായിരം വര്‍ണങ്ങള്‍ വിരിഞ്ഞ പോലെ മുന്നോട്ടു നീങ്ങി

അച്ചു ഇടറുന്ന കാലുകളോടെ അവന്‍റെ അടുത്തേക്ക് ചെന്നു.

" ഹ്മം ... കിസ് ചെയ്തോ " ജോണി പറഞ്ഞപ്പോള്‍ അച്ചു അല്‍പം ഉയര്‍ന്നു ജോജിയുടെ കവിളില്‍ ഒന്നുമ്മ വെച്ചിട്ട് ചുണ്ട് തുടച്ചു ... അവിടെ ഉണ്ടായിരുന്നവര്‍ ആര്‍ത്തു ചിരിച്ചു

" ഹ ഹ ... ഇതിന്ത്യ അല്ല മോളെ ..ദേ ..നോക്ക് ... " ജോണി മിസിസ് ജോണിയെ മുന്നിലേക്ക് നിര്‍ത്തി അവരുടെ ചുണ്ടുകളില്‍ ചുംബിച്ചു , ആ ചുംബനം ഒരു

💬 Comments

View all comments