0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.6K

പറഞ്ഞു .... അല്ലേല്‍ ആലീസിന്‍റെ കയ്യീന്ന് വാങ്ങിച്ചോളാന്‍"

ജോജി ബനിയനും കോട്ടും ഒക്കെയിട്ട് മുടി ചീകാന്‍ തുടങ്ങിയപ്പോള്‍ മേരി എഴുന്നേറ്റു

" ഞാനവളെ ഒന്നോരുക്കട്ടെ ...ഇന്നത്തെ പാര്‍ട്ടിയിലെ ഹൈലൈറ്റ്സ് നിങ്ങളാ ..."

ജോജി ഒരുങ്ങി ഹാളിലെ സോഫയില്‍ ഇരുന്നപ്പോള്‍ പിള്ളേര്‍ റെഡിയായി വന്നു . അപ്പുവും അമ്മുവും റെഡ് കളര്‍ തന്നെ .. അല്‍പ നേരം കഴിഞ്ഞപ്പോള്‍ അച്ചുവും ... തുറന്നു പോയ വാ പൂട്ടാനാകാതെ ജോജിയിരുന്നു . മുട്ടൊപ്പം ഇറക്കമുള്ള റെഡ് വെല്‍വെറ്റ് ഗൌണ്‍, ഷോള്‍ ഇല്ലാത്തത് കൊണ്ട് അച്ചുവിന്‍റെ മാറിടം തെറിച്ചു നില്‍ക്കുന്നു . ഇന്നലെ വരെ നനുത്ത രോമരാജിയുള്ള കാലുകള്‍ ഒട്ടും രോമമില്ലാതെ വെളുത്തു റോസ് കളറില്‍ , കുണ്ടിയുടെ ഒപ്പം ഉള്ള മുടി അല്‍പം പൊക്കി കെട്ടി , വിടര്‍ത്തിയിട്ടിരിക്കുന്നു. ഗൌണിനു കയ്യില്ലാതതിനാല്‍ കൊഴുത്ത കൈത്തണ്ടകള്‍ കാണുന്നതെ കമ്പിയാകും. കയ്യില്‍ ചെറിയ ഒരു പേര്‍സും കര്‍ചീഫും , അവന്‍റെ നോട്ടം കണ്ടച്ചു കൈവിരലുകള്‍ പിണച്ചു അമര്‍ഷം പ്രകടിപ്പിച്ചു

" വാ പോകാം " മേരിയുടെ ശബ്ദമാണ് അവനെ ഉണര്‍ത്തിയത് , എല്ലാവരും കൂടി വീട് പൂട്ടിയിറങ്ങി

' മേരിയാന്റി എങ്ങനാ വന്നെ ?" മേരിയുടെ കാര്‍ കാണുന്നില്ലാതത് കൊണ്ടവന്‍ ചോദിച്ചു

" പാര്‍ട്ടിക്ക് പോകുമ്പോ ആരേലും കാര്‍ എടുക്കുവോടാ .. എന്നെ നിങ്ങള്‍ ഡ്രോപ്പ് ചെയ്താ മതി " മേരിയത് പറഞ്ഞോണ്ട് ജോജിയുടെ കാറിന്‍റെ ഡോര്‍ തുറന്ന് പിള്ളേരെ കേറ്റി, എന്നിട്ട് അവരും കേറി . അച്ചുവിന് മുന്നില്‍ കേറാതിരിക്കാന്‍ പറ്റിയില്ല ... അവള്‍ പുറകില്‍ നിന്ന് ഡോറില്‍ പിടിച്ചെങ്കിലും മേരി

💬 Comments

View all comments