0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.7K

... ഇതിന്ത്യ അല്ല മോളെ ..ദേ ..നോക്ക് ... " ജോണി മിസിസ് ജോണിയെ മുന്നിലേക്ക് നിര്‍ത്തി അവരുടെ ചുണ്ടുകളില്‍ ചുംബിച്ചു , ആ ചുംബനം ഒരു പത്തിരുപത് സെക്കണ്ട് നീണ്ടു നിന്നു.. അത് കണ്ടച്ചു ഇപ്പോള്‍ വീഴുമെന്ന നിലയിലായി , ജോജിയും ഒന്ന് പതറി

' ജോണിച്ചായാ ... ഒരു ചെറിയ പണിഷ്മെന്റുണ്ട്" കൂട്ടത്തില്‍ ആരോ വിളിച്ചു പറഞ്ഞു

" എന്തുവാടാ ?"

" ഒരുമ്മ കൊടുത്തോഴിവകാന്‍ നോക്കിയ സ്ഥിതിക്ക് ഇവരുടെ ചമ്മല് പോകാന്‍ .. ഒരു മിനുട്ട് കിസ് ചെയ്യണം "

" ഹാ ... അത് കൊള്ളാം " എല്ലാവരും കയ്യടിച്ചു ... അച്ചു വല്ലാത്ത ഭാവത്തില്‍ ജോജിയെ നോക്കി .. അവനത് ശ്രദ്ധിക്കാതെ അവളുടെ കയ്യിലും മറു കൈ തോളിലും പിടിച്ചു

അവന്‍റെ ചുണ്ടുകള്‍ അടുത്ത് വരുന്നത് കണ്ടച്ചു കണ്ണടച്ചു ... വിറക്കുന്ന ചുണ്ടില്‍ ജോജിയുടെ ചുണ്ടുകള്‍ മുട്ടിയപ്പോള്‍ അവനു കോരിത്തരിപ്പുണ്ടായി

" അപ് ...അപ് .. കമോണ്‍ ...അപ് ' ചുറ്റും കയ്യടികള്‍ ഉയര്‍ന്നപ്പോള്‍ അവന്‍ അച്ചുവിന്‍റെ ചുണ്ടില്‍ നന്നായി ചുംബിച്ചു , ശ്വാസം കിട്ടനെന്ന പോലെ അവളുടെ ചൊടികള്‍ അകന്നപ്പോള്‍ അവനാ ചുണ്ട് പതിയെ ഈമ്പി , വീഞ്ഞിന്റെ മണമുള്ള ആ വായ അവനു വേണ്ടി തുറന്നു , തോളില്‍ പിടിച്ചിരുന്ന കൈ ഊര്‍ന്നിറങ്ങി ഇടുപ്പിലൂടെ അവളുടെ തള്ളി നില്‍ക്കുന്ന കൊഴുത്ത കുണ്ടിയില്‍ വന്നു നിന്നതവള്‍ അറിഞ്ഞില്ല

" സമയം തീരാന്‍ പോകുന്നു ... 9......8....7 .... ' വിളിച്ചു പറയുന്നതിനനുസരിച്ച് ജോജി അവളുടെ വായിലേക്ക് നാവിറക്കി, അവളുടെ

💬 Comments

View all comments