Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]
അതിനും മുന്‍പേ ജോജിയവളെ വാരി നെഞ്ചോട് ചേര്‍ത്തു
" അച്ചു .... മോളെ ....."
" ഹ്മ്മം ...വിട് " അച്ചു അവനെ തള്ളി മാറ്റാന്‍ നോക്കി .. ജോജിയവളെ കെട്ടി പിടിച്ചു .. അച്ചു പെട്ടന്നവനെ വാരി പുണര്‍ന്നു പൊട്ടി കരഞ്ഞു
" ജോക്കുട്ടാ ... ചെച്ചിയമ്മയോട് ക്ഷമിക്കടാ ..വളര്‍ത്തി വലുതാക്കിയ നിന്നെ ഞാന്‍ എങ്ങനെ .. എന്‍റെ ദൈവമേ ......" അച്ചു ഓരോന്ന് പതം പറഞ്ഞു കരയുന്നുണ്ടായിരുന്നു .. ഒട്ടൊന്നു ശമിച്ചപ്പോള്‍ ജോജി അവളെ അകറ്റി ആ കണ്ണില്‍ നോക്കി
" ചേച്ചിയമ്മ അല്ല .... എന്‍റെ അച്ചു .... വളര്‍ത്തി വലുതാക്കിയ നിങ്ങള്‍ക്ക് തരാന്‍ എനിക്ക് വേറെയൊന്നുമില്ല ... അപ്പൂനേം അമ്മൂനേം ഞാന്‍ പോന്നു പോലെ നോക്കിക്കൊള്ളാം .."
" ജോക്കുട്ടാ ... മോനെ ... പക്ഷെ .... നിന്‍റെ ഭാവി ... നീയെടുത്തോ ... നിനക്ക് മതി വരുവോളം എന്നെ എടുത്തോ ... നിന്റെ സ്നേഹോം , കരുതലും ഒക്കെയെനിക്കറിയാം ... നിന്നെ ഞാന്‍ വന്നത് മുതലേ സങ്കടപ്പെടുത്തുന്നതാ ... ഉള്ളില്‍ ...ഉള്ളില്‍ കരഞ്ഞോണ്ട ഞാന്‍ ... എന്‍റെ മോനെ ..എന്റെം പിള്ളേരേം ഓര്‍ത്താ നീ രെജിസ്ററിന് സമ്മതിച്ചെയെന്നറിയാം.. അന്ന് പാര്‍ട്ടിയില്‍ വെച്ചു നീയെന്നെ ഉമ്മ വെച്ചപ്പോള്‍ എനിക്ക് മനസിലായിരുന്നു എനിക്കെന്നെ തന്നെ നിയന്ത്രിക്കാന്‍ പറ്റില്ലാന്നു ... എന്‍റെ ശര്ദ്ധിലും കോരി എന്നെ കുളിപ്പിച്ച് , .നീ ..." അച്ചു കരയാന്‍ തുടങ്ങി " ഞാന്‍ കാരണം നിന്‍റെ ഭാവി പോകുമല്ലോ എന്നോര്‍ത്തപ്പോള്‍ ... അതോര്‍ത്താ ഞാന്‍ ഉള്ളില്‍ കരഞ്ഞോണ്ട് നിന്നോട് ദേഷ്യപ്പെട്ടെ...പിന്നെ നിനക്ക് മടുക്കുവോളം എന്നെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു , അതാ ... ഞാന്‍ പൂസായത് പോലെ നീ വരുമ്പോള്‍ കിടന്നെ ... ഒന്ന് നിന്നെ കെട്ടിപിടിക്കാന്‍ , ഒന്നുമ്മ വെക്കാനാവുന്നില്ലലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചു .. " അച്ചു അവന്റെ മുഖത്താകമാനം വിരലോടിച്ചു ... നെറ്റിയിലും കവിളിലും ഒക്കെയുമ്മ വെച്ചു
" പക്ഷെ ... എനിക്കങ്ങനെ വേണ്ട ... എന്നെ പഴയ പോലെ സ്നേഹിക്കാന്‍ ... എനിക്ക് വിളബി തരാന്‍
💬 Comments
View all comments