0%

Chapter Title : വീണ്ടുമൊരു കൊറോണക്കാലം [Arun]

Author : Arun Read All Parts 581.2K

കണ്ടു,

തൻ്റെ നോട്ടം കണ്ടിട്ട് എനിക്ക് നാണം വരുന്നു എന്ന് വളരെ പതുക്കെയായി നന്ദു ഒരു തമാശയ്ക്ക് വേണ്ടി പറഞ്ഞു.

അതു കേട്ടപ്പോൾ നിഷയ്ക്ക് ഒരു ചമ്മൽ വന്നു,

ഞാൻ വെറുതേ പറഞ്ഞതാടോ, താൻ ധൈര്യമായി നോക്കിക്കോ എന്നും അവൻ പറഞ്ഞു,

പിന്നേ ഞാൻ നോക്കാൻ മുട്ടി നിൽക്കുവല്ലേ എന്ന് നിഷയും പറഞ്ഞപ്പോൾ നന്ദു ചിരിച്ചു പോയി, അത് കണ്ട് നിഷയും ചിരിച്ചു.

എന്താ രണ്ടാളും കൂടി ചിരിക്കുന്നത് ?, എന്താന്ന് വച്ചാൽ എന്നോടും കൂടി പറയ്, ഞാനും കൂടി ചിരിക്കട്ടേ എന്ന് മഹേഷ് കട്ടിലിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

തൽക്കാലം അളിയനറിയേണ്ട കാര്യമല്ലാ എന്ന് നന്ദു പറഞ്ഞു.

ഓ...... അപ്പോ ഞാൻ പുറത്തായല്ലേ, എന്ന് മഹേഷ് പറഞ്ഞു.

അപ്പോൾ നന്ദു വീണ്ടും പതിയെ നിഷയോടു ചോദിച്ചു, നീ എൻ്റെ ബോഡിയിൽ നോക്കിയ കാര്യം ഞാൻ മഹേഷിനോട് പറയട്ടെ എന്ന് ?,

അപ്പോ രാവിലെ മുതൽ എൻ്റെ ദേഹം മുഴുവൻ കൊത്തി വലിക്കുന്നതിന് ഞാനാരോടാ പരാതി പറയേണ്ടതെന്ന് നിഷയും ചോദിച്ചു ?

അതു കേട്ടതും നന്ദു ശരിക്കും ചമ്മിപ്പോയി.

ഒരെണ്ണം കൂടി ഒഴിക്കളിയാ എന്നും പറഞ്ഞ് നന്ദു മഹേഷിനടുത്ത് പോയിരുന്ന് ഒരെണ്ണം കൂടി ഒഴിച്ചടിച്ചു.

രണ്ടു പേർക്കും കാര്യമായി തലയ്ക്ക് പിടിച്ചെന്ന് നിഷയ്ക്ക് മനസിലായി,

അപ്പോഴേയ്ക്കും ചപ്പാത്തിയും ചുട്ടു കഴിഞ്ഞിരുന്നു.

സമയം, 9 കഴിഞ്ഞു നമുക്ക് കഴിച്ചാലോ എന്ന് നിഷ ചോദിച്ചു?

ok, കഴിക്കാം എന്നു പറഞ്ഞ് അവർ ചപ്പാത്തിയും, മുട്ടക്കറിയും കഴിച്ചു.

വീണ്ടും മൊബൈലുമായി അവർ മൂന്നും കട്ടിലിൽ ഇരുന്നു.

അളിയാ നിനക്ക് അസ്വസ്ഥത എടുക്കുന്നില്ലേ,

💬 Comments

View all comments