Chapter Title : വീണ്ടുമൊരു കൊറോണക്കാലം [Arun]
അടിയിൽ ഇട്ടിരുന്നത്, അതിൻ്റെ മുന്നിൽ അവൻ്റെ മുഴ നല്ലതു പോലെ ഉന്തി നിന്നിരുന്നു, ഒരു നോട്ടം നോക്കിയെങ്കിലും അവൾ വേഗം നോട്ടം മാറ്റി മൊബൈലിൽ നോക്കി ഇരുന്നു.
അപ്പോഴേയ്ക്കും മഹേഷ് കുളി കഴിഞ്ഞ് ഷഡ്ഡി മാത്രമിട്ട് ഇറങ്ങി വന്നു, നന്ദുവിനെ കണ്ട് മഹേഷ് പറഞ്ഞു:
ഇത് തന്നെയാ അളിയാ നല്ലത്, ഇനിയിപ്പോ നാണിച്ചിട്ടൊന്നും കാര്യമില്ലാ,
ഇതു കേട്ട് നിഷ ഒന്നും മിണ്ടാതെ കുനിഞ്ഞ് തന്നെ ഇരുന്നു.
എന്താ അളിയാ മുന്നിലൊരു മുഴഎന്ന് മഹേഷ് നന്ദുവിനെ കളിയാക്കി ചോദിച്ചു?
ഇതു കേട്ടതും നന്ദു നിഷയുടെ മുഖത്ത് കാണാനുള്ള വിഷമത്തിൽ
വേഗം കുളിക്കാനായി പോയി,
ആ സമയം നോക്കി നിഷ മഹേഷിനൊരു നുള്ളും കൊടുത്തിട്ട് പറഞ്ഞു:
നാണമില്ലല്ലോ കൂട്ടുകാരൻ്റെ വേണ്ടാത്തിടത്തൊക്കെ നോക്കാൻ ?
കൺ മുന്നിൽ കണ്ടാൽ എങ്ങനെയാ നോക്കാതിരിക്കുന്നത്?,
നോക്കിക്കോ പിന്നെ അതെന്തിനാ പറയാൻ പോകുന്നത്, അതും ഞാനിവിടിരിക്കുമ്പോൾ ?
അതൊക്കെ ഒരു രസമല്ലേടീ......, നമ്മളെന്തായാലും ഇനിയുള്ള 7 ദിവസം ഈ മുറിക്കുള്ളിൽ താമസിക്കാനുള്ളതാ, അപ്പോ പിന്നെ എന്തങ്കിലുമൊക്കെ തമാശകളൊക്കെ വേണ്ടേ.....,
ശരി, ശരി. എന്ന് നിഷയും പറഞ്ഞു.
അപ്പോഴേയ്ക്കും കുളി കഴിഞ്ഞ് നന്ദു തിരിച്ചു വന്നു,
അപ്പോഴും ബോക്സറിലെ മുഴ അങ്ങനെ തന്നെ ഉണ്ടായിരുന്നു,
അവർ ഉറങ്ങാനായി കിടന്നു, തലേ ദിവസത്തെ പോലെ നന്ദു താഴേയും, മഹേഷും നിഷയും കട്ടിലിലും കിടന്നു.
ഷഡ്ഡി മാത്രം ഇട്ടു കിടന്ന മഹേഷ് നിഷയെ കെട്ടി പിടിച്ചു,
ഉടൻ നിഷ: വിട്, വിട് എന്നു പറഞ്ഞു.
ഇതു കേട്ടിട്ട് നന്ദു പറഞ്ഞു:
ഞാൻ താഴെ കിടക്കുന്നതൊന്നും നിങ്ങൾ നോക്കണ്ട, നിങ്ങളുടെ ആവശ്യങ്ങൾ
💬 Comments
View all comments