Chapter Title : വീണു കിട്ടിയ ഭാഗ്യം [Kalla Kannan]
ചെയ്യാൻ തുടങ്ങി ..
രാത്രി ഒകെ ആയി പിന്നീട് ഫോൺ വിളി .. അപ്പോഴേക്കും എന്റെ എക്സാം ഇങ്ങു അടുത്ത് .. ഞാൻ ടെൻഷൻ കാരണംവിളി ഒകെ കുറച്ചു .. അവസാന രണ്ട് ദിവസം മാത്രേ ബാക്കി ഉള്ളു പഠിക്കാൻ .. ഞാൻ എന്ത് ചെയ്യണം എന്ന്അറിയാതെ കാര്യങ്ങൾ ഒകെ അവളോട് പറഞ്ഞു .. അവളും പഠിക്കാൻ വേണ്ടി സപ്പോർട് ചെയ്തു ..
ആധ്യ എക്സാം നല്ല മൂഞ്ചിയ പോലെ കഴിഞ്ഞു .. പാസ് ആവുമോ ഇല്ലയോ എന്ന് ദൈവത്തിനു അറിയാം .. എന്തായാലും ശെരി .. അടുത്ത എക്സാം മുതൽ നന്നായി എഴുതണം.. ഞാൻ ഫോൺ മാറ്റിവെച്ചു പഠിക്കാൻതീരുമാനിച്ചു .. അപ്പോഴാണ്
"ഡാ കണ്ണാ .. പഠിക്കുവാനോ ? എനിക്ക് വല്ലാതെ മിസ് ചെയ്യണേടാ .." എന്നൊരു msg കണ്ടത് ..
എങ്ങനെയോ പഠിക്കാൻ വേണ്ടി ഒരു മൂഡ് സെറ്റ് ചെയ്തതായിരുന്നു അപ്പോഴേക്കും അവളുടെ ഒരു msg..
ഞാൻ വീഡിയോ കാൾ ചെയ്തു ..
ആദ്യമായാണ് വീഡിയോ കാൾ ചെയ്യുന്നത് .. ഹഹോ പറയാതിരിക്കാൻ വയ്യ .. ഒരു നേരിയ ഷമ്മി ടൈപ്പ് ഒരു ഡ്രസ്സ്ഇറ്റിറ്റു ദേ എന്റെ സുന്ദരി ചേച്ചി എന്റെ ഫോൺ എടുത്തേക്കുന്നു..
നമ്മൾ കുറച്ചു നേരം ഓരോ കാര്യങ്ങൾ സംസരിചിരുന്നു.. അപ്പോഴാണ് അവളുടെ 'അമ്മ കേറി വന്നത് .. "ആര അഞ്ചുഫോൺ ഇൽ? "
"അമ്മെ ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ചിത്രം വരച്ച
💬 Comments
View all comments