0%

Chapter Title : വീണു കിട്ടിയ ഭാഗ്യം [Kalla Kannan]

Author : Kambikathakal Read All Parts 723

കണ്ണൻ "

"ഓഹ് ഇതാണോ നിന്റെ കണ്ണൻ " അതും പറഞ്ഞു അവളുടെ 'അമ്മ ഫോൺ കയ്യിലെടുത്തു എന്നോട് സംസാരിക്കാൻതുടങ്ങി ..

അപ്പോഴാണ് ഞാൻ അവളുടെ അമ്മയെ ആദ്യമായി കാണുന്നത് .. പേര് സുചിത്ര .. പേര് മാത്രമല്ല സുചിത്ര .. ബിഗ്ബോസ് സീസൺ 4 ഇലെ സുചിത്ര നായർ നെ അറിയാമോ നിങ്ങൾക്കു ? സെയിം ഐറ്റം .. അതെ ഫേസ് കട്ട് .. അതെശരീരം .. അതെ നോട്ടം .. അതെ സംസാരം ..

ഞാൻ മിഴിച്ചു നിന്ന് പോയി ..

"ഹായ് ആന്റി " ഞാൻ ഒരു മന്യന് ആയി ..

"എടാ ഇവൾ പറഞ്ഞല്ലോ നിന്റെ എക്സാം ആണെന്നും നിനക്ക് പഠിക്കാൻ പറ്റുന്നില്ല  എന്നും ഒകെ.. നീ ഒരു കാര്യംചെയ് ഇങ്ങോട്ട് വാ ഞാൻ പഠിപ്പിച്ചു തരം.. അഞ്ചു പറഞ്ഞു കാണുമല്ലോ ഞാൻ ടീച്ചർ ആണെന്നൊക്കെ .. നിന്റെ വീടിനുഅധികം ദൂരവും ഇല്ല ....നി നാളെ വായികിട്ടു 6 മുതൽ 9 വരെ ..എക്സാം കഴിയുന്നത് വരെ ഡെയിലി വരണം .. നിന്റെഅമ്മേടെ നമ്പർ തരണം ഞാൻ വിളിച്ചു പറഞ്ഞോളാം.. “

ഞാൻ സുചിത്ര നായർ ആണോ അഞ്ചു ടെ 'അമ്മ ആണോ എന്ന് മനസ്സിലാവാതെ പകച്ചു പോയി..ഒന്നും പറയാതെതലയാട്ടി ..

"വാ തുറന്നു പറയടാ.. "

" ശെരി ആന്റി

💬 Comments

View all comments