Chapter Title : വീണു കിട്ടിയ ഭാഗ്യം [Kalla Kannan]
എന്നും പറഞ്ഞു എന്റെകയ്യിൽ പിടിച്ചു ചിരിക്കാൻ തുടങ്ങി ..
എനിക്ക് ആണെങ്കിൽ ആദ്യമേ ഒരു പെണ്ണായി ഇങ്ങനെ അടുത്ത് ഇരിക്കുന്നത് തന്നെ ..
"'അമ്മ വരാൻ ലേറ്റ് ആവുമോ " ഞാൻ ചൊദിച്ചു ..
"എന്താടാ എന്നോട് സംസാരിച്ചു ബോർ അടിച്ചോ നിനക്ക് ....അമ്മ ഇപ്പോ വരും "
അതും പറഞ്ഞു എനിക്ക് കുടിക്കാൻ വല്ലതും എടുക്കാൻ അവൾ അകത്തേക്കു പോയി ..
ഞാൻ വീട്ടിൽ തൂക്കി വെച്ച ഫോട്ടോസ് ഒകെ നൊകി .. അച്ഛനെ കുട്ടം പറയാൻ പറ്റില്ല .. സുചിത്ര നെ കണ്ടാൽ ഏത്ചെക്കന്മാരും ഒന്നും വളക്കാൻ നോക്കും അത്രയ്ക്ക് ചരക് പീസ് ആണ് ..
അവൾ കുടിക്കാൻ എടുക്കാൻ പോയ സമയം അവളുടെ അച്ഛൻ വന്നു.. എന്റെ അടുത്ത ഇരുന്നു .. ഒന്നും മിണ്ടിയില്ലഒടുക്കത്തെ ഗൗരവം .. ഞാനും ഒന്നും മിണ്ടാൻ പോയില്ല ..
അവൾ കുടിക്കാൻ ജ്യൂസ് എടുത്തിട്ട് വന്നു .. ഞാൻ അതും കുടിച്ച കുറച്ച നേരം ഞങ്ങൾ tv ഉം കണ്ടു ഇരുന്നു ...
അതിനിദെ ആണ് അവൾ പറഞ്ഞത് അച്ഛന്റെ പേര് വിനോദ് .. വീട്ടിൽ താനെ ആണ് ഏത് നേരവും ..
'അമ്മ അടുത്ത വീട്ടിൽ പോയതാണ് ...
ഞാനും അഞ്ജുവും അവളുടെ റൂമിലേക്കു പോയി ..
അവൾ അവളുടെ രൂമൊകെ കാണിച്ചു തന്നു .. കുറെ ചിത്രപ്പണി ഒകെ ചെയ്തു വച്ചിട്ടുണ്ട് .. അവൾ പറഞ്ഞത് പോലെഅവൾക്കു ചിത്രം വരകുന്നവരെ ഇഷ്ടം ആണെന്ന് എനിക്ക് മനസികയി ..
അവൾ കുറച്ചൊക്കെ വരകും.. വരച്ചതോകെ ഒരു ബുക്കിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് .. അതൊക്കെ എനിക്ക് കാണിച്ചു താരംവേണ്ടി അവൾ എന്റെ അടുത്ത് വന്നിരുന്നു .. അവളുടെ ആവേശം കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ടു .. കുറച്ചു നാലതെപരിചയമെ ഉള്ളു എന്നാലും അവൾക്കു എന്നെ അത്രക് ഇഷ്ട്ടപെട്ട പോലെ ആണ് പെരുമാറ്റം.
അവൾ എന്റെ അടുത്ത് വന്നിരുന്നു ആ ബുക്ക് എടുത്തു
💬 Comments
View all comments