Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]
ചേട്ടായി,, ഇതിലൊന്നും വലിയ പരിചയം ഇല്ല അല്ലേ....
രജി ചേച്ചിക്ക് നല്ല പരിജയസംബ്ബത്ത് ഉള്ള കൂട്ടുകാരികൾ ഉണ്ടല്ലോ.....
ദേ,,, റോജിനേ ,, രാവിലെ തന്നെ വഴക്ക് ഉണ്ടാകല്ലെ. എന്ന് രജിയും...
ശരി,,, ഞാൻ ഒന്നും പറഞ്ഞില്ല....
സമയം പോകുന്നു ,,, നിങൾ കഴിച്ചു ഇറങ്ങാൻ നോക്ക്....
അപ്പോഴാണ് ഒഫീഷ്യൽ നമ്പറിൽ ഒരു കോൾ വന്നത്.....
ഹലോ,,
പെരിന്തൽമണ്ണ സബ് കലക്ടർ ജിജോ ജോസ് ഐഎഎസ് .
അതെ ..
ഇത് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്നാണ്, വെള്ളിയാഴ്ച അതായത് ഇന്ന് പതിനൊന്നരക്ക് മന്ത്രി ഒരു ഓൺലൈൻ മീറ്റിംഗ് വിളിച്ചിട്ടുണ്ട്...
ഇതോന്നും അറിയിച്ചിരുന്നില്ല...
മീറ്റിംഗ് ഇപ്പൊൾ തീരുമാനിച്ചതാണ്....
മീറ്റിംഗ് ലിങ്ക് മൈൽ അയക്കും..
അപ്പോ കൃത്യം പതിനൊന്നര...
ഓക്കേ...
ഫോൺ കട്ട് ചെയ്തു..
രജി ,, പെട്ടന്ന് കഴിച്ചു ഇറങ്ങണം....
എനിക്ക് പതിനൊന്നരക്ക് ആരോഗ്യ മന്ത്രിയുടെ ഓൺലൈൻ കോൺഫറൻസ് മീറ്റിംഗ് ഉണ്ട്...
ശരി.. എന്നാ കഴിക്ക് ഇച്ചായ...
ആടി.. നീയും കഴിക്കു..
എന്താ മക്കളെ ഇന്ന് ഒരു ബഹളം...
എന്ന് പറഞ്ഞു മാത്യൂസ് അങ്കിൾ വന്നു....
ഒന്നും ഇല്ല അങ്കിൾ..
വൈകുന്നു എന്ന് പറഞ്ഞതാണ്...
അതാണോ.. പിന്നെ നിൻ്റ ഈ അങ്കിൾ വിളി നിർത്തിട്ട് അപ്പച്ചാ എന്ന് വിളിച്ചോണം.....
അങ്കിൾ ഒന്നും തോന്നരുത് ...
അങ്കിള് എന്ന് ശീലിച്ചു പോയില്ലേ..
അത് അങ്ങനെ തന്നെ ആകട്ടെ.....
ഞാൻ കഴിച്ചു എണീറ്റു കൈ കഴുകി...
രജി ,, ഇറങ്ങാൻ നോക്കു...
ആൻ്റി ഞാങ്ങൾ ഇറങ്ങുന്നു...
അങ്കിളെ ഞങൾ ഇറങ്ങുന്നു...
പിന്നെ വിഷമിക്കരുത് മാറ്റി വിളിക്കാൻ ഞാൻ ശ്രമിക്കാം..
എന്നാലും ഇത്രയും
💬 Comments
View all comments