Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]
, തന്നെ പതിനോന്ന് പേരായി.. ...
അളിയാ നമ്മൾ ആറ് പേരുണ്ട് എന്ന് റോബിൻ പറഞ്ഞു...
പിന്നെ അച്ഛനും കപ്യാരും ഷമീർ നിതിൻ
റോജിൻ പറഞ്ഞു എൻ്റയും റോബിൻ ചേട്ടായിടെയും എട്ട് പത്ത് ഫ്രണ്ട്സ് ഉണ്ടാകും ,,..
മക്കളെ അപ്പൊൾ ഒരു മുപ്പത്തിയഞ്ച് പേർക്കുള്ള ഫുഡ് മതി....
അതെ. , അതെ.... അലെങ്കിൽ ഫുഡ് ബാക്കിയാകും എന്ന് രജി പറഞ്ഞു....
എന്നാ പിന്നെ എല്ലാവരും കൈ കഴുകിക്കോ ,,,.
കഴിച്ചു കിടക്കാൻ നോക്കണം.....
പതിവ് പോലെ കഴിച്ചു കഴിഞ്ഞു വീടിന് പുറത്ത് ഇറങ്ങി നടന്നു.....
മഞ്ഞ് ഉള്ളത് കൊണ്ട് അല്പനേരം കഴിഞ്ഞപ്പോൾ അകത്തേക്ക് കയറി...
നല്ല ക്ഷീണം ഉള്ളതിനാൽ രജി വരുന്നത് കാത്തു നിൽകാതെ ഞാൻ കിടന്നു.....
രജി ഇപ്പോഴാണ് അരികിൽ വന്നു കിടന്നത് എന്ന് പോലും ഞാൻ അറിഞ്ഞില്ല....
രാവിലെ അവള് വിളിക്കും മുന്നേ എണീറ്റ്......
ബാത്ത്റൂമിൽ പോക്കും , കുളിയും മറ്റും കഴിഞ്ഞ് ഡ്രസ്സ് മാറ്റി ...
ഹാളിലേക്ക് വന്നപ്പോൾ ,, രജി ഫുഡ് എടുത്ത് വക്കുകയാണ്...
ആ.. ഇച്ചായ പതിവ് എല്ലാം തെറ്റുന്നു...
എം,. എന്തേ..
അല്ലേ , ഇന്നലെ പെട്ടന്ന് ഉറങ്ങിപോയല്ലോ, പിന്നെ രാവിലെ ഞാൻ വിളിക്കാൻ വന്നപ്പോൾ ബാത്ത്റൂമിൽ ആയിരുന്നു.....
ഒന്നും അല്ല,, നല്ല ക്ഷീണം,, യാത്രയും ജോലിയും ആയി ബുദ്ധിമുട്ടുന്നു...
അത് ,, ശരിയാകും ഇച്ചായ , എന്നും പറഞ്ഞു രജി എൻ്റ കയ്യിൽ പിടിച്ചു......
എന്താണ് ഹാളിൽ ഒരു റൊമാൻസ് എന്നും പറഞ്ഞു റോജിൻ വന്നു.....
അളിയാ, , ഞങൾ ഭാര്യ-ഭർത്താവിന് ഒന്ന് സംസാരിക്കാൻ പാടില്ലേ.....
ജിജോ
💬 Comments
View all comments